Jeevitham Ithetho

ഗാനം : ജീവിതം ഇതേതൊ
ചിത്രം : ജെമിനി
വര്‍ഷം : 2017
ആലാപനം : നജിം അര്‍ഷാദ്‌
സംഗീതം : ഷാന്‍ റഹ്മാന്‍
ഗാനരചന : റഫീഖ് ആഹമ്മദ്

ജീവിതം ഇതേതോ പാത
യാത്രയിൽ കാണും ചാരെ
കാവൽമാടം ഏതെങ്കിലും നാം…
ഓർത്തിടാതെ ഏതോ തീരം
മാടി മാടി നിൽക്കും ദൂരെ
നോവകറ്റിടാനായ് ആർദ്രമായ്…
അതു കാണാമെങ്കിലും
കാണാതലയുകയാണോ നാം… ഓ… ഓ…
വിളികേൾക്കാ നിഴലിനു പിൻപേ
നീങ്ങുകയാണോ നാം… ഓ… ഓ…

ഇരുളിൽ വെളിവായ്
അഴലിൽ തുണയായ്
അരികിൽ കരുതലായ് ആരോ…
കരങ്ങൾ നിവരും തീരങ്ങൾ തെളിയും
താളങ്ങൾ തുടരും…

ഇരുളിൽ വെളിവായ്
അഴലിൽ തുണയായ്
അരികിൽ കരുതലായ് ആരോ…
കരങ്ങൾ നിവരും തീരങ്ങൾ തെളിയും
താളങ്ങൾ തുടരും…

ആയുസ്സിൽ നാം
ആശയോടെ തേടുമോരോന്നായ്
വാടിവീഴും വീണു മായും
ആയിരം പൂക്കൾ..
പൂമരങ്ങളിൽ പൊൻ വസന്തമായ്…
പൂ വിടർന്നിടും കായ്കളായിടും…
സ്നേഹദൂതുമായ് ആരൊരാൾ വരും…
ആത്മമന്ത്രണം കേട്ടുണർന്നിടും…
അതു കാണാമെങ്കിലും
കാണാതലയുകയാണോ നാം… ഓ… ഓ..
വിളികേൾക്കാ നിഴലിനു പിൻപേ
നീങ്ങുകയാണോ നാം… ഓ… ഓ..

ജീവിതം ഇതേതോ പാത
യാത്രയിൽ കാണും ചാരെ
കാവൽമാടം ഏതെങ്കിലും നാം…
ഓർത്തിടാതെ ഏതോ തീരം
മാടി മാടി നിൽക്കും ദൂരെ
നോവകറ്റിടാനായ് ആർദ്രമായ്…
അതു കാണാമെങ്കിലും
കാണാതലയുകയാണോ നാം… ഓ… ഓ…
വിളികേൾക്കാ നിഴലിനു പിൻപേ
നീങ്ങുകയാണോ നാം… ഓ… ഓ…

ഇരുളിൽ വെളിവായ്
അഴലിൽ തുണയായ്
അരികിൽ കരുതലായ് ആരോ…
കരങ്ങൾ നിവരും തീരങ്ങൾ തെളിയും
താളങ്ങൾ തുടരും….

ഇരുളിൽ വെളിവായ്
അഴലിൽ തുണയായ്
അരികിൽ കരുതലായ് ആരോ…
കരങ്ങൾ നിവരും തീരങ്ങൾ തെളിയും
താളങ്ങൾ തുടരും….

Song : Jeevitham Ithetho
Movie : Gemini
Year : 2017
Singer : Najim Arshad
Music : Shaan Rahman
Lyricist : Rafeeque Ahammed

Jeevitham Ithetho Paatha
Yaathrayil Kaanum Chaare
Kaaval Maadam Ethenkilum Naam…
Orthidaathe Etho Theeram
Maadi Maadi Nilkkum Doore
Novakattidaanaay Aardramaay…
Athu Kaanaamenkilum
Kaanaathalayukayaano Naam… Oh… Oh…
Vili Kelkkaa Nizhalinu Pinpe
Neengukayaano Naam… Oh… Oh…

Irulil Velivaay
Azhalil Thunayaay
Arikil Karuthalaay Aaro….
Karangal Nivarum Theerangal Theliyum
Thaalangal Thudarum…

Irulil Velivaay
Azhalil Thunayaay
Arikil Karuthalaay Aaro….
Karangal Nivarum Theerangal Theliyum
Thaalangal Thudarum…

Aayussil Naam
Aashayode Thedumoronnaay
Vaadi Veezhum Veenu Maayum
Aayiram Pookkal…
Poomarangalil Pon Vasanthamaay…
Poo Vidarnnidum Kaaykalaayidum…
Snehadoothumaay Aaroraal Varum…
Aathma Manthranam Kettunarnnidum…
Athu Kaanaamenkilum
Kaanaathalayukayaano Naam… Oh… Oh…
Vili Kelkkaa Nizhalinu Pinpe
Neengukayaano Naam… Oh… Oh…

Jeevitham Ithetho Paatha
Yaathrayil Kaanum Chaare
Kaaval Maadam Ethenkilum Naam….
Orthidaathe Etho Theeram
Maadi Maadi Nilkkum Doore
Novakattidaanaay Aardramaay….
Athu Kaanaamenkilum
Kaanaathalayukayaano Naam… Oh… Oh…
Vili Kelkkaa Nizhalinu Pinpe
Neengukayaano Naam… Oh… Oh…

Irulil Velivaay
Azhalil Thunayaay
Arikil Karuthalaay Aaro…
Karangal Nivarum Theerangal Theliyum
Thaalangal Thudarum…

Irulil Velivaay
Azhalil Thunayaay
Arikil Karuthalaay Aaro….
Karangal Nivarum Theerangal Theliyum
Thaalangal Thudarum…

Lyrics – Ml
Lyrics – En