Unaru Ussirode

ഗാനം : ഉണരൂ ഉശിരോടേ
ചിത്രം : ജെമിനി
വര്‍ഷം : 2017
ആലാപനം : ഷാന്‍ റഹ്മാന്‍, ഡോ. ജിതിന്‍ലാല്‍ വിജയ്
സംഗീതം : ഷാന്‍ റഹ്മാന്‍
ഗാനരചന : ഹരിനാരായണന്‍

ഓ ഉണരൂ ഉശിരോടേ
ഒന്നുയരൂ ചിറകോടേ
ഓ വരവായ് പുതുസൂര്യൻ
അങ്ങകലേ മല മേലേ…
ഓ മാറ്റേറും പൊന്നായ് മാറ്റീടാം നമ്മെ
കൂട്ടായി ചേരാം ചെമ്മേ…
പച്ചപ്പൂ ചൂടും സഹ്യന്റെ നാടേ
സ്വപ്നങ്ങളുള്ളിൽ തരൂ…
ഒരേ രവം…ഒരേ നിറം
ഒരാകാശമൊന്നേ മനം
ഇതേ വഴി വരൂ വരൂ
ആ നാളേയ്ക്കായി നാമൊന്നായി
ഇതാ ഇതാ സമാഗതം…
ഇതേ വേദി ഒന്നാകുവാൻ….
തിര തിര കനൽത്തിര
ഒരാവേശമാവുന്നിതാ….
ഓ…ഓ…ഓ…ഓ…

തുള്ളിത്തുള്ളിച്ചേരും നമ്മൾ
തണ്ണീരായ് മാറും
മിന്നാമിന്നി കൂട്ടം പോലെ
മണ്ണിൽ പാറീടും
തമ്മിൽ തമ്മിൽ കാണാനായി
കണ്ണാടിച്ചില്ലാകും
വേഗക്കൊമ്പത്തൂഞ്ഞാലാടി
ലോകം ചുറ്റീടും….
ഓരോ വഴികളിൽ….
നേരിൻ നറു തിരിയായ്
ഓ ജെമിനി… ജെമിനി…
ഒരു താരം പോലിവൾ ജെമിനി… ഓ…

ഒരേ രവം…ഒരേ നിറം
ഒരാകാശമൊന്നേ മനം
ഇതേ വഴി വരൂ വരൂ
ആ നാളേയ്ക്കായി നാമൊന്നായി
ഇതാ ഇതാ സമാഗതം…
ഇതേ വേദി ഒന്നാകുവാൻ….
തിര തിര കനൽത്തിര
ഒരാവേശമാവുന്നിതാ….
ഓ…ഓ…ഓ…ഓ…

Song : Unaru Ussirode
Movie : Gemini
Year : 2017
Singer : Shaan Rahman, Dr Jithinlal Vijay
Music : Shaan Rahman
Lyricist : Harinarayanan

Oh Unaruu Ushirode
Onnuyaruu Chirakode
Oh…Varavaay Puthu Sooryan…
Angakale Mala Mele…
Oh Maatterum Ponnaay
Maatteedaam Namme
Koottaayi Cheraam Chemme…
Pachappoo Choodum Sahyante Naade
Swapnangal Ullil Tharuu…
Ore Ravam… Ore Niram…
Oraakaashamonne Manam
Ithe Vazhi Varuu… Varuu
Aa Naalekkaayi Naamonnaayi
Ithaa Ithaa Samaagatham…
Ithe Vedi Onnaakuvaan…
Thira Thira Kanal Thira
Oraaveshamaavunnithaa….
Oh…Oh…Oh…Oh…

Thulli Thulli Cherum Nammal
Thanneeraay Maarum
Minnaaminni Koottam Pole
Mannil Paareedum
Thammil Thammil Kaanaanaayi
Kannadichillaakum
Vegakkompathoonjaalaadi
Lokam Chutteedum
Oro Vazhikalil… Nerin Naru Thiriyaay
Oh Gemini… Gemini…
Oru Thaaram Polival Gemini… Oh…

Ore Ravam… Ore Niram…
Oraakaashamonne Manam
Ithe Vazhi Varuu… Varuu
Aa Naalekkaayi Naamonnaayi
Ithaa Ithaa Samaagatham…
Ithe Vedi Onnaakuvaan…
Thira Thira Kanal Thira
Oraaveshamaavunnithaa….
Oh…Oh…Oh…Oh…

Lyrics – Ml
Lyrics – En