Oh Mridhule

Movie

Njan Ekananu

Music Director

MG Radhakrishnan

Lyrics Writer

Sathyan Anthikkad

Singer(s)

Yesudas K J

Release

1982

Song

O Mridule

ഓ… മൃദുലേ ഹൃദയ മുരളിയിലൊഴുകി വാ
യാമിനി തന്‍ മടിയില്‍ മയങ്ങുമി
ചന്ദ്രികയിലലിയാന്‍ മനസ്സു
മനസ്സുമായ് ചേര്‍ന്നിടാം (യാമിനി)

എവിടെയാണെങ്കിലും പൊന്നേ നിന്‍ സ്വരം
മധു ഗാനമായ് എന്നില്‍ നിറയും (ഓ മൃദുലേ..)

കദനമാണിരുളിലും പൊന്നേ നിന്‍ മുഖം
നിറ ദീപമായ് എന്നില്‍ തെളിയും (ഓ മൃദുലേ..)