Anthiveyil Ponnuthirum

Movie

Ulladakkam

Music Director

Ouseppachan

Lyrics Writer

Kaithapram Damodaran Namboothiri

Singer(s)

Yesudas K J

Release

1991

Song

Anthiveyil Ponnuthirum

അന്തിവെയില്‍ പൊന്നുതിരും ഏദെന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ചന താഴ്വരയില്‍
കണി മഞ്ഞു മൂടുമീ നവരംഗ സന്ധ്യയില്‍
അരികേ വാ.. മധു ചന്ദ്ര ബിമ്പമേ.. ( അന്തിവെയില്‍ )

കാറ്റിന്‍ ചെപ്പു കിലുങി ദളമര്‍മ്മരങ്ങലില്‍
രാപ്പാടിയുണരും സ്വര രാജിയില്‍ (2)
പനി നീര്‍ക്കിനാക്കളില്‍ പ്രണയാംഗുരം
ഇതു നമ്മല്‍ ചേരും സുഗന്ധ തീരം.. ( അന്തിവെയില്‍ )

വര്‍ണ്ണ പതങ്കം തേടും മ്രിദു യൌവ്വനങ്ങളില്‍
അനുഭൂതിയേകും പ്രിയ സംഗമം (2)
കൌമാര മുന്തിരി തളിര്‍വാടിയില്‍
കുളിരാര്‍ന്നുവല്ലൊ വസന്തരാഗം ( അന്തിവെയില്‍ )
അന്തിവെയില്‍ പൊന്നുതിരും ഏദെന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ചന താഴ്വരയില്‍..