Njanum njanumentalum

ഗാനം : ഞാനും ഞാനുമെന്റാളും
ചിത്രം : പൂമരം
വര്‍ഷം : 2017
ഗായകര്‍ : ഫൈസ്സല്‍ റാസ്സി & കോറസ്
സംഗീതം : ഫൈസ്സല്‍ റാസ്സി

ആ …ആ …ആ ….ആ …ആ …ആ ….
ആ …ആ …ആ ….
ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും
പൂമരം കൊണ്ട് …കപ്പലുണ്ടാക്കി …
ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും
പൂമരം കൊണ്ട് …കപ്പലുണ്ടാക്കി …
ഉം ….ഉം …ഉം ….ഉം ……

കപ്പലിലാണെ ആ കുപ്പായക്കാരി
പങ്കായം പൊക്കി ഞാനൊന്നു നോക്കി
കപ്പലിലാണെ ആ കുപ്പായക്കാരി
പങ്കായം പൊക്കി ഞാനൊന്നു നോക്കി
ഞാനൊന്നു നോക്കി അവളെന്നേയും നോക്കി
നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി
ഞാനൊന്നു നോക്കി അവളെന്നേയും നോക്കി
നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി

ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
ഉം ….ഉം …..ഉം ….ഉം …..

എന്തൊരഴക് ആഹാ എന്തൊരുഭംഗി
എന്തൊരുഴകാണ കുപ്പായക്കാരിക്ക്
എന്തൊരഴക് ആഹാ എന്തൊരുഭംഗി
എന്തൊരുഴകാണ കുപ്പായക്കാരിക്ക്

എൻ പ്രിയ അല്ലെ പ്രിയ കാമിനി അല്ലെ …
എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ
എൻ പ്രിയ അല്ലെ പ്രിയ കാമിനി അല്ലെ…
എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ

ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി …
ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി …
പൂമരം കൊണ്ട് ….കപ്പലുണ്ടാക്കി….

Song : Njanum njanumentalum
Movie : Poomaram
Year : 2017
Singer : Faizal Razi & Chorus
Music : Faisal Razi

Aa…aa…aa….Aa…aa…aa….
Aa…aa…aa….
Njanum njanumentalum aa naalpathuperum
Poomaram kond.. kappalundakki…
Njanum njanumentalum aa naalpathuperum
Poomaram kond.. kappalundakki…
Um….um…..Um….um………

Kappalillane aa kuppayakaari
Pankaayam pokki njanonnu nokkki
Kappalillane aa kuppayakaari
Pankaayam pokki njanonnu nokkki
Njanonnu nokki avalenneyum nokki
Nalpathuperum sishyanmarum onnichu nokki
Njanonnu nokki avalenneyum nokki
Nalpathuperum sishyanmarum onnichu nokki

Njanum njanumentalum aa nalpathuperum
Poomaram kond kappalundakki
Njanum njanumentalum aa nalpathuperum
Poomaram kond kappalundakki
Um….um…..Um….um………

Enthorazhak aha enthorubhangi
Enthorazhakana kuppayakaarik
Enthorazhak aha enthorubhangi
Enthorazhakana kuppayakaarik

En priya alle priya kamini alle
Ente hridhayam ni kavarneduthille
En priya alle priya kamini alle
Ente hridhayam ni kavarneduthille

Njanum njanumentalum aa nalpathuperum
Poomaram kond… kappalundakki…
Njanum njanumentalum aa nalpathuperum
Poomaram kond ..kappalundakki….
Poomaram kond…. kappalundakki….

Lyrics – Ml
Lyrics – En