Devasangeetham neeyalle

ഗാനം : ദേവസംഗീതം നീയല്ലെ
ചിത്രം : ഗുരു
വര്‍ഷം : 1997
ഗായകര്‍ : കെ.ജെ. യേശുദാസ്, രാധിക തിലക്
സംഗീതം : ഇളയരാജ
ഗാനരചന : എസ്. രമേശന്‍ നായര്‍‍‍

ദേവ സംഗീതം… നീ അല്ലേ..
ദേവി വരൂ.. വരൂ..

തേങ്ങും ഈ കാറ്റ് നീ അല്ലേ –
തഴുകാന്‍ ഞാന്‍ ആരോ
ദേവ സംഗീതം നീ അല്ലേ –
നുകരാന്‍ ഞാന്‍ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള്‍
തീരുമോ ദാഹം ഈ മണ്ണില്‍
നിന്‍ ഓര്‍മ്മയില്‍ ഞാന്‍ ഏകനായ്
നിന്‍ ഓര്‍മ്മയില്‍ ഞാന്‍ ഏകനായ്

തേങ്ങും ഈ കാറ്റ് നീ അല്ലേ –
തഴുകാന്‍ ഞാന്‍ ആരോ
ദേവ സംഗീതം നീ അല്ലേ –
നുകരാന്‍ ഞാന്‍ ആരോ

ഝിലു ഝിലും സ്വര നൂപുരം
ദൂരെ സിഞ്ചിതം പൊഴിയുമ്പോള്‍
ഉതിരും ഈ മിഴിനീരില്‍ എന്‍-
പ്രാണവിരഹവും അലിയുന്നു
എവടെ നിന്‍ മധുര ശീലുകള്‍ –
മൊഴികളേ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം
ഹൃദയമേ ഞാന്‍ ഇല്ലേ
സ്വരം മൂകം.. വരം ശോകം …
പ്രിയനേ വരൂ.. വരൂ…

തേങ്ങും ഈ കാറ്റ് നീ അല്ലേ –
തഴുകാന്‍ ഞാന്‍ ആരോ

ശ്രുതിയിടും കുളിരായി നിന്‍ –
ഓര്‍മ്മ എന്നില്‍ നിറയുമ്പോള്‍
ജനനം എന്ന കഥ തീര്‍ക്കാന്‍
തടവിലായത് എന്തേ നാം
ജീവദാഹ മധു തേടി
വീണുടഞ്ഞത് എന്തേ നാം
സ്നേഹം എന്ന കനി തേടി
നോവു തിന്നത് എന്തേ നാം
ഒരേ.. രാഗം ഒരേ.. താളം
പ്രിയേ നീ വരൂ.. വരൂ..

തേങ്ങും ഈ കാറ്റ് നീ അല്ലേ-
തഴുകാന്‍ ഞാന്‍ ആരോ..
ദേവ സംഗീതം നീ അല്ലേ-
നുകരാന്‍ ഞാന്‍ ആരോ..
ആരും ഇല്ലാത്ത ജന്മങ്ങള്‍
തീരുമോ ദാഹം ഈ മണ്ണില്‍
നിന്‍ ഓര്‍മ്മയില്‍ ഞാന്‍ ഏകനായ്
നിന്‍ ഓര്‍മ്മയില്‍ ഞാന്‍ ഏകനായ്

തേങ്ങും ഈ കാറ്റ് നീ അല്ലേ-
തഴുകാന്‍ ഞാന്‍ ആരോ
ദേവ സംഗീതം നീ അല്ലേ-
നുകരാന്‍ ഞാന്‍ ആരോ

Song : Devasangeetham neeyalle
Movie : Guru
Year : 1997
Singer(s) : KJ Yesudas, Radhika Thilak
Music : Ilayaraja
Lyricist : S Ramesan Nair

Devasangeetham… neeyalle..
devee… varoo.. varoo..

Thengumee kaattu neeyalle
thazhukaan njaanaaro
Devasangeetham neeyalle
nukaraan njaanaaro
aarumillaatha janmangal
theerumo daahamee mannil
Ninnormmayil njaanekanaay
Ninnormmayil njaanekanaay

Thengumee kaattu neeyalle
thazhukaan njaanaaro
Devasangeetham neeyalle
nukaraan njaanaaro

Chilu chilum swaranoopuram
doora shinjitham pozhiyumpol
uthirumee mizhineerilen
praana virahavum aliyunnu
evide nin madhura sheelukal
mozhikale novalle
smruthiyilo priya samgamam
hrudayame njaanille
swaram mookam varam shokam
priyane varoo varoo
Thengumee kaattu neeyalle-
thazhukaan njaanaaro..

Sruthiyidum kuliraayi nin-
ormmayennil nirayumpol
jananamenna kadha kelkkaan-
thadavilaayathenthe naam
jeeeva daaha madhu thedee
veenudanjathenthe naam
snehamenna kani thedi
novu thinnathenthe naam
ore raagam ore thaalam
priye nee varoo.. varoo..

Thengumee kaattu neeyalle-
thazhukaan njaanaaro
Devasangeetham neeyalle-
nukaraan njaanaaro
Aarumillaatha janmangal
theerumo daahamee mannil
Ninnormmayil njaanekanaay
Ninnormmayil njaanekanaay

Thengumee kaattu neeyalle
thazhukaan njaanaaro
Devasangeetham neeyalle
nukaraan njaanaaro

Lyrics – Ml
Lyrics – En