Nanniyarodu Njaan Chollendu

Movie

Aham

Music Director

Raveendran Master

Lyrics Writer

Konniyoor Das

Singer(s)

KJ Yesudas

Release

1992

Song

Nanniyarodu Njaan Chollendu

നന്നിയാരോടു ഞാന്‍ ചൊല്ലേണ്ടു {3}

ഭൂമിയില്‍ വന്നവതാരം എടുക്കാന്‍ എനിക്കന്നു
പാതിമെയ്യായ പിതാവിനൊ
പിന്നതില്‍ പാതിമെയ്യായ മാതാവിനൊ
പിന്നെയും പത്തു മാസം ചുമന്നെന്നെ
ഞാനാക്കിയ ഗര്‍ഭപാത്രത്തിനൊ {നന്നിയാരോടു ഞാന്‍}

പൊട്ടി കരഞ്ഞു കൊണ്ടൂഴിയില്‍ ആദ്യമായ്
ഞാന്‍ പെറ്റു വീണ ശുഭ മുഹൂര്‍ത്തതിനൊ {പൊട്ടി}
രക്ത ബന്ധം മുറിച്ചന്ന്യനായ്‌
തീരുവാന്‍ ആദ്യം പടിപ്പിച്ച
പൊക്കിള്‍ക്കൊടിയോടൊ നന്നിയാരോടു ഞാന്‍ ചൊല്ലെണ്ടു

മാഞ്ഞു പോകുന്നു ഷിരൊലി ഗീതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും {മാഞ്ഞു}
പകിട പന്ത്രണ്ടും കളിച്ച സ്വപ്നങ്ങളെ
പലകുറി നിങ്ങള്‍ക്കു സ്വസ്തിയേകട്ടെ ഞാന്‍ {നന്നിയാരോടു ഞാന്‍}