Madhuram Jeevaamritha Bindhu

Movie

Chenkol

Music Director

Johnson

Lyrics Writer

Kaithapram

Singer(s)

KJ Yesudas

Release

1993

Song

Madhuram Jeevaamritha Bindhu

മധുരം ജീവാമ്രിത ബിന്ധൂ {3}
ഹ്രിദയം പാടും ലയസിന്ധൂ
മധുരം ജീവാമ്രിത ബിന്ധൂ

സൌഗന്ധികങ്ങളെ ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വണം പെയ്യുമീ
ഏകാന്ത യാമവീധിയില്‍….. {2}
ശാന്തമാണെങ്കിലും….ആആആ….ആആആ..
ശാന്തമാണെങ്കിലും പാതിരാക്കാട്ടിലും
വടാതെ നില്ക്കുമെന്‍റെ ചേതന…
പാടുമീ സ്നേഹരൂപകം …പോലേ {മധുരം ജീവാ}

ഛെതോവികാരമേ..നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാതെന്നലില്‍
നീഹാര ബിന്ധു ചൂടുവാന്‍.. {2}
ശാന്തമാണെങ്കിലും…ആആഅ…..ആആആ…
ശാന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്ക്കുമെന്‍റെ ചേതന
നിന്‍ വിരല്‍ പൂതൊടുമ്പോളെന്‍ ….നെഞ്ചില്‍ {മധുരം ജീവാ}