Mazhaye Mazhaye

Song : Mazhaye Mazhaye
Movie : James And Alice
Year : 2016
Singer(s) : Karthik & Abhaya Hiranmayi
Music : Gopi Sundar
Lyricist(s) : Harinarayanan B K

മഴയെ മഴയെ
മഴയെ… മഴയെ…
മനസില്‍ മഷിയായി ഉതിരും…
നിറമേ…
ഉയിരിന്‍ തൂലികയില്‍…
നിറയും… വെണ്‍ നിറമേ…
നീതന്‍ പ്രാവായി പാടു…
നീ നിറമേ… നിറമേ…
നേരും നോവില്‍ പുല്‍കും
തേന്‍ നിറമെ…
മഴയെ മഴയെ
മഴയെ… മഴയെ…
മനസില്‍ മഷിയായി ഉതിരും…
നിറമേ…

വാതില്‍ ചില്ലില്‍ പുലര്‍മഞ്ഞു പോലെ…
ഏതൊ… സ്വപ്നം
പുണര്‍നൊന്നു മെല്ലെ…
വിരലും വിരലും പതിയെ…
ചേരുന്ന നേരം…
ഉലയും മിഴിയാല്‍ ഞൊടിയില്‍…
തെന്നിമാറി എന്റെ
മഴയെ മഴയെ
മഴയെ… മഴയെ…
മനസില്‍ മഷിയായി ഉതിരും…
നിറമേ…

ആരോ ചായം കുടഞ്ഞിട്ടപോലെ…
നീയെന്‍ താളില്‍ പടര്‍നേരി ഇല്ലേ…
നദിയും നദിയും കടലായി…
മാറുന്ന രാവില്‍…
ഇനി നിന്‍ വിടരും മിഴിയില്‍
ഞനറിഞ്ഞിതെന്റെ…
മഴയെ മഴയെ
മഴയെ… മഴയെ…
മനസില്‍ മഷിയായി ഉതിരും…
നിറമേ…
ഉയിരിന്‍ തൂലികയില്‍…
നിറയും… വെണ്‍ നിറമേ…
നീതന്‍ പ്രാവായി പാടു…
നീ നിറമേ… നിറമേ…
നേരും നോവില്‍ പുല്‍കും
തേന്‍ നിറമേ…

മഴയെ മഴയെ
മഴയെ… മഴയെ…
മനസില്‍ മഷിയായി ഉതിരും…
നിറമേ…

Song : Mazhaye Mazhaye
Movie : James And Alice
Year : 2016
Singer(s) : Karthik & Abhaya Hiranmayi
Music : Gopi Sundar
Lyricist(s) : Harinarayanan B K

Mazhaye mazhaye
Mazhaye… mazhaye…
Manasil mashiyaayi uthirum…
Nirame…
Uyirin thoolikayil…
Nirayum… ven nirame…
Neethan praavaayi paadu…
Nee nirame… nirame…
Nerum novil pulkum
Thean nirame…
Mazhaye mazhaye
Mazhaye… mazhaye…
Manasil mashiyaayi uthirum…
Nirame…

Vaathil chillil pularmanju pole…
Eatho… swapnam
Punarnonnu melle…
Viralum viralum pathiye…
Cherunna neram…
Ulayum mizhiyaal njodiyil…
Thennimaari ente
Mazhaye mazhaye
Mazhaye… mazhaye…
Manasil mashiyaayi uthirum…
Nirame…

Aaro chaayam kudanjittapole…
Neeyen thaalil padarneri ille…
Nadhiyum nadhiyum kadalaayi…
Maarunna raavil…
Ini nin vidarum mizhiyil
Njanarinjithente…
Mazhaye mazhaye
Mazhaye… mazhaye…
Manasil mashiyaayi uthirum…
Nirame…
Uyirin thoolikayil…
Nirayum… ven nirame…
Neethan praavaayi paadu…
Nee nirame… nirame…
Nerum novil pulkum
Thean nirame…

Mazhaye mazhaye
Mazhaye… mazhaye…
Manasil mashiyaayi uthirum…
Nirame…

Lyrics – Ml
Lyrics – En