Oru Vela

Song : Oru Vela
Movie : White
Year : 2016
Singer(s) : Shweta Mohan
Music : Rahul Raj
Lyricist(s) : Rafeeq Ahamed

ഒരു വേള വീണ്ടുമീ
ഹൃദയാദ്രി സാനുവില്‍
മറയും ദിനാന്തം
തഴുകുന്നു മൂകമായ്‌

ഒരു സാന്ധ്യ മേഘമായി
ഒരു സ്വര്‍ണ നാളമായി
അലിയുന്നു വീണ്ടുമീ പകലോര്‍മയായ്
അതിലോലം ഈ നിലാവിന്‍ നീരാളം

ഈ രാവിലിന്നെന്‍ മൌനം 
ആരാഞ്ഞതെന്തേയ്
ഞാനുമറിയാതെ എന്നില്‍
നീറിടുവതെന്തേയ്

ഈ രാവിലിന്നെന്‍ മൌനം 
ആരാഞ്ഞതെന്തേയ്
ഞാനുമറിയാതെ എന്നില്‍
നീറിടുവതെന്തേയ്
അനുരാഗമെന്നതീ
അനുഭൂതിയകുമോ
ഇനി ലോകം നീയാകുന്നുവോ
ഓഹൊ ഹൊ ഹൂ

ഒരു വേള വീണ്ടുമീ
ഹൃദയാദ്രി സാനുവില്‍

ആത്മാവിനുള്ളില്‍ നിന്നും 
ആളുന്നതെന്തോ
ആടിയുലയും കിനാവിന്‍
നൂല്‍ തിരികളാകുമോ

ആത്മാവിനുള്ളില്‍ നിന്നും 
ആളുന്നതെന്തോ
ആടിയുലയും കിനാവിന്‍
നൂല്‍ തിരികളാകുമോ

അതു നിന്‍ കണ്ണിലില്‍
പ്രണയാഭയാകവേ
ഇരു കൈകള്‍ നീ നീട്ടുന്നുവോ
ഓഹൊ ഹൊ ഹൂ

ഒരു വേള വീണ്ടുമീ
ഹൃദയാദ്രി സാനുവില്‍
മറയും ദിനാന്തം
തഴുകുന്നു മൂകമായ്‌
ഒരു സാന്ധ്യ മേഘമായി
ഒരു സ്വര്‍ണ നാളമായി
അലിയുന്നു വീണ്ടുമീ പകലോര്‍മയായ്
അതിലോലം ഈ…

Song : Oru Vela
Movie : White
Year : 2016
Singer(s) : Shweta Mohan
Music : Rahul Raj
Lyricist(s) : Rafeeq Ahamed

Oru vela veendumee
Hridayadri saanuvil
Marayum dinaantham
Thazhukunnu mookamay

Oru saandhya meghamaai
Oru swarna naalamaai
Aliyunnu veendumee pakalormayay
Athilolam ee nilavin neeralam

Ee raavilinnen mounam
aaranja thenthey
Njaanu mariyaathe ennil
Neeriduva thenthey

Ee raavilinnen mounam
aaranja thenthey
Njaanu mari yaathe ennil
Neer iduva then they

Anu raga mennathee
Anu bhooyakumo
Ini lokam neeyakunnuvo
Oho ho hoo

Oru vela veendumee
Hridayadri saanuvil

Athmaavinullil ninnum
aalunnathentho
Aadiyulayum kinaavin
Nool thirikalaakumo

Athmaavinullil ninnum
aalunna thentho
Aadiyulayum kinaavin
Nool thirikalaakumo

Athu nin kannilil
Pranayabhayakave
Iru kaikal nee neettunnuvo
Oho ho hoo

Oru vela veendumee
Hridayadri saanuvil
Marayum dinaantham
Thazhukunnu mookamay
Oru saandhya meghamaai
Oru swarna naala maai
Aliyunnu veendumee pakaloramayay
Athilolam ee

Lyrics – Ml
Lyrics – En