Aayiram Varnamaay

Song : Aayiram Varnamaay
Movie : Prem Poojari
Year : 1999
Singer(s) : KJ Yesudas, KS Chithra
Music : Uttam Singh
Lyricist(s) : ONV Kurup

ആയിരം വര്‍ണമായ് പൂവിടും… സ്വപ്നമോ
ആതിരാ താരമോ ആവനി തിങ്കളോ…
ആരു.. നീ… മോഹിനി… ആരു.. നീ… മോഹിനീ…

ആയിരം വര്‍ണമായ് പൂവിടും… സ്വപ്നമോ
ആതിരാ താരമോ ആവനി തിങ്കളോ…
ആരു.. നീ… മോഹിനി… ആരു.. നീ… മോഹിനീ…

എന്മുളം തണ്ടിലെ പാട്ടു കേട്ടിന്നലെ
വിണ്ണില്‍ നിന്നെന്നെയും തേടി നീ…. വന്നുവോ…

എന്മുളം തണ്ടിലെ പാട്ടു കേട്ടിന്നലെ
വിണ്ണില്‍ നിന്നെന്നെയും തേടി നീ…. വന്നുവോ…

കണ്ടു മോ…ഹിക്കുമെന്‍ കണ്‍കളില്‍ … പിന്നെയും
ചന്ദ്രികാ… രശ്മി തന്‍ ചന്ദന സ്പര്‍ശമോ…

ആ…. രു നീ………

ആയിരം വര്‍ണമായ് പൂവിടും… സ്വപ്നമോ
ആതിരാ താരമോ ആവനി തിങ്കളോ…
ആരു.. നീ… മോഹിനി… ആരു.. നീ… മോഹിനീ…

ആ അ….

ജന്മ തീ… രങ്ങളില്‍ ഈ മലര്‍ പുഞ്ചിരി
കണ്ടുവോ…. മാഞ്ഞുവോ… പിന്നെയും.. കാണ്‍മിതോ…

ജന്മ തീ… രങ്ങളില്‍ ഈ മലര്‍ പുഞ്ചിരി
കണ്ടുവോ…. മാഞ്ഞുവോ… പിന്നെയും.. കാണ്‍മിതോ…

കാണുമാ… വേളയില്‍ കാതരേ…. ആയിരം
കാനന ജ്വാലകള്‍ പ്രാണനില്‍ പൂത്തുവോ…

ആ…. രു നീ………

ആയിരം വര്‍ണമായ് പൂവിടും… സ്വപ്നമോ
ആതിരാ താരമോ ആവനി തിങ്കളോ…
ആരു.. നീ… മോഹിനി… ആരു.. നീ… മോഹിനീ…

ആ അ….

ആയിരം വര്‍ണമായ് പൂവിടും… സ്വപ്നമോ
ആതിരാ താരമോ ആവനി തിങ്കളോ…
ആരു.. നീ… മോഹിനി…

Song : Aayiram Varnamaay
Movie : Prem Poojari
Year : 1999
Singer(s) : KJ Yesudas, KS Chithra
Music : Uttam Singh
Lyricist(s) : ONV Kurup

Aayiram varnamaay poovidum… swapnamo
Aathiraa thaaramo aavani thinkalo…
Aaru.. nee… mohini… aaru.. nee… mohini…

Aayiram varnamaay poovidum… swapnamo
Aathiraa thaaramo aavani thinkalo…
Aaru.. nee… mohini… aaru.. nee… mohini…

Enmulam thandile paattu kettinnale
Vinnil ninnenneyum thedi nee…. vannuvo…

Enmulam thandile paattu kettinnale
Vinnil ninnenneyum thedi nee…. vannuvo…

Kandu mo…hikkumen kankalil … pinneyum
Chandrikaa… reshmi than chandana sparsamo…

Aa…. ru nee………

Aayiram varnamaay poovidum… swapnamo
Aathiraa thaaramo aavani thinkalo…
Aaru.. nee… mohini… aaru.. nee… mohini…

Ah ah….

Janma thee… rangalil ee malar punchiri
Kanduvo…. maanjuvo…pinneyum..kaanmitho….

Janma thee… rangalil ee malar punchiri
Kanduvo…. maanjuvo…pinneyum..kaanmitho….

Kaanumaa…velayil kaathare….aayiram
Kaanana jwalakal praananil poothuvo…

Aa….ru nee…………………

Aayiram varnamaay poovidum… swapnamo
Aathiraa thaaramo aavani thinkalo…
Aaru.. nee… mohini… aaru.. nee… mohini…

Ah ah….

Aayiram varnamaay poovidum… swapnamo
Aathiraa thaaramo aavani thinkalo…
Aaru.. nee… mohini

Lyrics – Ml
Lyrics – En