Mazhaneertha Raagam

Movie

5 Sundarikal

Music by

Bijibal

Lyrics by

Sunil Raj Sathya

Singer(s)

Gayathri

Release

2013

Song

Mazhaneertha Raagam

ആ…ആ…ആ…
മഴനീര്‍ത്ത രാഗം ചൂടി
പെയ്തൊഴിഞ്ഞു….
മൊഴി കോര്‍ത്ത യാമം ദൂരേ
പോയ്‌ മറഞ്ഞു…
ഒരു മാരിമേഘം മേലേ…
ഇരുള്‍ മൂടി നിന്നു….
മഴനീര്‍ത്ത രാഗം ചൂടി
പെയ്തൊഴിഞ്ഞു….

ഒരു ജന്മമോഹം പേറി
കൊതിയോടെ ഞാന്‍ നില്പൂ
ഒരു സ്വപ്ന തീരം പൂകി
തുണ തേടി നില്പൂ…
മിഴിക്കോണിതില്‍ കണ്ണീര്‍ക്കണം
പൊഴിയുന്നിതീ…

മഴനീര്‍ത്ത രാഗം ചൂടി
പെയ്തൊഴിഞ്ഞു….
മൊഴി കോര്‍ത്ത യാമം ദൂരേ
പോയ്‌ മറഞ്ഞു…
ഒരു മാരിമേഘം മേലേ…
ഇരുള്‍ മൂടി നിന്നു….
മഴനീര്‍ത്ത രാഗം ചൂടി
പെയ്തൊഴിഞ്ഞു….