Kaanaadooram Poye

Movie

5 Sundarikal

Music by

Yakzan Gary Pereira

Lyrics by

Sunil Raj Sathya

Singer(s)

Neha Nair

Release

2013

Song

Kaanaadooram Poye

കാണാദൂരം പോയേ…
ആരും ചൂണ്ടാതെ…
പോയോ നീളേ പോയോ എന്‍ മുഖമേ…
നീയോ ഞാനോ ആരോ…വേര്‍മറിഞ്ഞേ…
കാറുന്ന മേഘമോ…നിഷാദമോ…
ഓ…ഓ…ഓ….

ഇരുവഴികളില്‍…പലവിധികളായ്
മുന്നിലണഞ്ഞൂ…മുറിവുകളായ്
ഓര്‍മ്മകളായ്‌ തെളിയുമോ….

കാണാദൂരം പോയേ…
ആരും ചൂണ്ടാതെ…
പോയോ നീളേ പോയോ എന്‍ മുഖമേ…
നീയോ ഞാനോ ആരോ…വേര്‍മറിഞ്ഞേ…
കാറുന്ന മേഘമോ…നിഷാദമോ…
ഓ…ഓ…ഓ….