Mounam Swaramaay

Song : Mounam Swaramaay
Movie : Aayushkalam
Year : 1992
Singers : K. J. Yesudas, K. S. Chithra
Music : Ousepachan
Lyricist : Kaithapram

മൌനം സ്വരമായ്‌ എന്‍ പൊന്‍വീണയില്‍
സ്വപ്നം മലരായ്‌ ഈ കൈ കുമ്പിളില്‍
ഉണരും സ്മൃതിയലയില്‍
ആരോ സാന്ത്വനമായ്‌
മുരളികയൂതീ ധൂരെ
ആ… മ്…

ജന്മം സഫലം എന്‍ ശ്രീ രേഖയില്‍
സ്വപ്നം മലരായ്‌ ഈ കൈ കുമ്പിളില്‍

അറിയാതെയെന്‍ തെളി വേനലില്‍
കുളിര്‍ മാരിയായ് പെയ്തു നീ
അറിയാതെയെന്‍ തെളി വേനലില്‍
കുളിര്‍ മാരിയായ് പെയ്തു നീ
നീരവ രാവില്‍ ശ്രുതി ചെര്‍ന്നുവെങ്കില്‍
മൃധുരവമായ് നിന്‍ ലയ മഞ്ചരീ
ആ… മ്…

സ്വപ്നം മലരായ് ഈ കൈ കുമ്പിളില്‍
ജന്മം സഫലം എന്‍ ശ്രീ രേഖയില്‍

ആത്മാവിലെ പൂങ്കോടിയില്‍
വൈഡൂര്യമായ് വീണു നീ
ആത്മാവിലെ പൂങ്കോടിയില്‍
വൈഡൂര്യമായ് വീണു നീ
അനഘ നിലാവില്‍ മുടി കോതി നില്ക്കെ
വാര്‍മതിയായ് നീ എന്നൊമനേ
ആ… മ്…

ജന്മം സഫലം എന്‍ ശ്രീ രേഖയില്‍
സ്വപ്നം മലരായ് ഈ കൈ കുമ്പിളില്‍
ഉണരും സ്മൃതിയലയില്‍
ആരോ സാന്ത്വനമായ്‌
മുരളികയൂതീ ധൂരെ

Song : Mounam Swaramaay
Movie : Aayushkalam
Year : 1992
Singers : K. J. Yesudas, K. S. Chithra
Music : Ousepachan
Lyricist : Kaithapram

Mounam swaramaay en ponveenayil
Swapnam malaraay ee kai kumbilil
Unarum smrithiyalayil
aaro saanthwanamaay
Muralikayoothee dhoore
Aa… hm…

Janmam saphalam en sree rekhayil
Swapnam malaraay ee kai kumbilil

Ariyaatheyen theli venalil
Kulir maariyaay peythu nee
Ariyaatheyen theli venalil
Kulir maariyaay peythu nee
Neerava raavil sruthi chernnuvenkil
Mrudhuravamaay nin laya manjaree
Aa… hm…

Swapnam malaraay ee kai kumbilil
Janmam saphalam en sree rekhayil

Aathmaavile poonkodiyil
Vaidooryamaay veenu nee
Aathmaavile poonkodiyil
Vaidooryamaay veenu nee
Anagha nilaavil mudi kothi nilkke
Vaarmathiyaay nee ennomane
Aa… hm…

Janmam saphalam en sree rekhayil
Swapnam malaraay ee kai kumbilil
Unarum smrithiyalayil
Aaro saanthwanamaay
Muralikayoothee dhoore

Lyrics – Ml
Lyrics – En