Mandhara cheppundo manikya

ഗാനം : മന്താര ചെപ്പുണ്ടോ
ചിത്രം: ദശരഥം
വര്‍ഷം: 1989
ഗായികര്‍ : എം. ജി. ശ്രീകുമാര്‍, കെ. എസ്. ചിത്ര
സംഗീതം: ജോണ്‍സണ്‍
രചന: പൂവച്ചല്‍ ഖാദര്‍
————————————————————

മന്താര ചെപ്പുണ്ടോ മണിക്യ കല്ലുണ്ടോ
കൈയ്യില്‍ വാര്‍മതിയേ
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടിതന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു

മന്താര ചെപ്പുണ്ടോ മണിക്യ കല്ലുണ്ടോ
കൈയ്യില്‍ വാര്‍മതിയേ… ഒ.. ഒ.. ഒ…

തഴുകുന്ന കാറ്റില്‍ താരാട്ടു പാട്ടിന്‍ വാത്സല്യം
വാത്സല്യം
രാപാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്യം
നൈര്‍മല്യം
തളിരിട്ട താഴ്വരകള്‍ താളമേന്തവേ
തനു വനി കൈകള്‍ ഉള്ളം ആര്‍ദ്രമാകവേ
മുകുളങ്ങള്‍ ഇതളണിയേ കിരണമാം കതിരണിയേ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു

മന്താര ചെപ്പുണ്ടോ മണിക്യ കല്ലുണ്ടോ
കൈയ്യില്‍ വാര്‍മതിയേ
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടിതന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു

മന്താര ചെപ്പുണ്ടോ മണിക്യ കല്ലുണ്ടോ
കൈയ്യില്‍ വാര്‍മതിയേ… ഒ.. ഒ.. ഒ…

എരിയുന്ന പകലിന്‍ ഏകാന്ത യാനം കഴിയുമ്പോള്‍
അതില്‍ നിന്നും ഇരുളിന്‍ ചിരകോടെ രജനി അണയുമ്പോള്‍
പടരുന്ന നീലിമയാല്‍ പാദ മൂടവേ
വളരുന്ന മൂകതയില്‍ ആരുറങ്ങവേ
നിമിഷമാം ഇല കൊഴിയേ ജതിയുടെ രഥമണയേ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു

മന്താര ചെപ്പുണ്ടോ മണിക്യ കല്ലുണ്ടോ
കൈയ്യില്‍ വാര്‍മതിയേ
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടിതന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു
മൌനം പാടുന്നു… മൌനം പാടുന്നു…

Song : Mandhara cheppundo
Movie : Dasharatham
Year : 1989
Singers : M.G.Sreekumar, K.S.Chithra
Music : Johnson
Lyrics : Poovachal Khader
————————————————————

Mandhara cheppundo manikya kallundo
Kayil vaarmathiye
Ponnum thennum vayambumundo
Vaanambaadithan thoovalundo
Ullil aamodha thirakal uyarumbol mounam paadunnu

Mandhara cheppundo manikya kallundo
Kayil vaarmathiye… o.. o.. o…

Thazhukunna kattil thaarattu paattin valsalyam
Valsalyam
Rapadiyekum navettu pattin nayrmalyam
Nayrmalyam
Thaliritta thaalvarakal thaalamenthavee
Thanu vani kayikal ullam aardhramaakavee
Mukulangal ithalaniyee kiranamam kathiraniye
Ullil aamodha thirakal uyarumbo mounam paadunnu

Mandhara cheppundo manikya kallundo
Kayil vaarmathiye
Ponnum thennum vayambumundo
Vaanambaadithan thoovalundo
Ullil aamodha thirakal uyarumbol mounam paadunnu

Mandhara cheppundo manikya kallundo
Kayil vaarmathiye… o.. o.. o…

Eriyunna pakalin eekantha yaanam kazhiyumbol
Athilninnum irulin chirakode rajani anayumbol
Padarunna nilimayal paada moodavee
Valarunna mookathayil aarurangavee
Nimishamaam ila kozhiye jathiyude rathamanaye
Ullil aamodha thirakal uyarumbo mounam paadunnu

Mandhara cheppundo manikya kallundo
Kayil vaarmathiye…
Ponnum thennum vayambumundo
Vaanambaadithan thoovalundo
Ullil aamodha thirakal uyarumbo mounam paadunnu
Ullil aamodha thirakal uyarumbo mounam paadunnu
Mounam paadunnu… mounam paadunnu…

Lyrics – Ml
Lyrics – En