Manamilla Manamode

ഗാനം : മനമില്ലാ മനമോടെ
ചിത്രം : തോപ്പില്‍ ജോപ്പന്‍
വര്‍ഷം : 2016
ഗായകര്‍ : ബെനെഡിക്റ്റ് ഷൈന്‍
സംഗീതം : വിദ്യാസാഗര്‍
ഗാനരചന : റഫീഖ് അഹമ്മെദ്

മനമില്ലാ.. മനമോടെ…
പോയിടുന്നു നാം…
ഇവിടുത്തെ സുഖവാസം
കൈവിടുന്നു നാം….
ഈ ഭവനതിങ്കല്‍
താമസം തീര്‍ന്നെ പോയ്…
ആനന്ത വേളകള്‍ പോയെ പോയ്…
ഈ പാന പാത്രങ്ങള്‍
താഴേക്കമഴ്ത്തുന്നു…
ദാഹനീര്‍ തന്നൊരേ വിട നല്‍കൂ..
സ്നേഹിതരേ പോവുകയായ്…
യാത്ര ചൊല്ലീടു….
നിങ്ങള്‍ യാത്ര ചൊല്ലീടു…

Song : Manamilla Manamode
Movie : Thoppil Joppan
Year : 2016
Singer(s) : Benedict Shine
Music : Vidyasagar
Lyricist : Rafeeq Ahamed

Manamilla Manamode…
Poyidunnu Naam…
Ividuthe Sukhavaasam
Kaividunnu Naam….
I bhavanathinkal
Thaamasam Theernne Poi…
Aanantha Velakal Poye Poi…
Ee Paana Patrngal
Thazhekku Kamathunnu…
Daaha Neer Thannore Vida Nalku..
Snehithare Povukayaayi…
Yatra Cholleedu….
Ningal Yatra Cholleedu…

Lyrics – Ml
Lyrics – En