Chil chinchilamaay

ഗാനം : ചിൽ ചിഞ്ചിലമായ്
ചിത്രം : തോപ്പില്‍ ജോപ്പന്‍
വര്‍ഷം : 2016
ഗായകര്‍ : മധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍
സംഗീതം : വിദ്യാസാഗര്‍
ഗാനരചന : റഫീഖ് അഹമ്മെദ്

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ
റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ
കാറ്റല ചിമ്മിയ പൂമഴ നീ ..
കണ്ണിനു കണ്ണിനു വെന്മഴ നീ ..
കാതിനു കാതിനു തേന്മഴ നീ .. എന്നുമേ …..

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ ..
റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ..

അക്കരെ നിന്നു പറന്നു വരുന്നൊരു മാലാഖ നീ..
ഒത്തിരി ഒത്തിരി മുത്തുകളുള്ളൊരു ചേലാണു നീ ..
വിണ്ണിലെ മേഘമലിഞ്ഞു വിളമ്പിയ നീർ തുള്ളി നീ..
മണ്ണിനും എന്നിനും ഇന്നു തുളുമ്പിയ നീർധാര നീ ..
ഇപ്പോഴും നെഞ്ചിലെ തളിർരോർമ്മ നീയല്ലേ
എപ്പോഴം മാറിലെ കനിവായ് നീയില്ലെ
മെയ് കിങ്ങിണികൾ മൊഞ്ചണിയും കൊഞ്ചലുകൾ

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ
റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ

മാലകളായിളമേനികള്‍ പൊതിഞ്ഞൊരു പൂക്കാരി നീ..
മാനസ വീണയിലുമ്മതരുന്നൊരു പാട്ടാണു നീ..
ഉള്ളിലുരുമ്മിയുരുമ്മിയിരുന്നൊരു പ്രാവാണു നീ..
തൂവലുകൊണ്ടു തലോടുമേനിക്കൊരു കൂട്ടാണ് നീ ..
വന്നിതാ വന്നിതാ കുളിർച്ഛന്ദമോടെ നീ
തന്നിതാ തന്നിതാ കുളിർകാലമേറെ നീ..
എൻ ഓർമകളിൽ മർമ്മരമായ നിൻ ചിരികൾ

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ..
റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ ..
കാറ്റല ചിമ്മിയ പൂമഴ നീ ..
കണ്ണിനു കണ്ണിനു വെന്മഴ നീ
കാതിനു കാതിനു തേന്മഴ നീ ..എന്നുമേ …..

Song : Chil chinchilamaay
Movie : Thoppil Joppan
Year : 2016
Singer(s) : Madhu Balakrishnan, Shweta Mohan
Music : Vidyasagar
Lyricist : Rafeeq Ahamed

Chil chinchilamaay chinchilamaay chil mazha nee
Rim rimchimamaay rimchimamaay nool mazha nee
Kaattala chimmiya poomazha nee
Kanninu kanninu venmazha nee
Kaathinu kaathinu thenmazha nee..Ennume…..

Chil chinchilamaay chinchilamaay chil mazha nee
Rim rimchimamaay rimchimamaay nool mazha nee

Akkare ninnu parannu varnnoru maalakha nee
Othiri othiri muthukalulloru chelaanu nee
Vinnile mekhamalinju vilambhiya neer thulli nee
Manninnum enninum innu thulumbiya neerdhaara nee
Eppozhum nenchile thalirrormma neeyalle
Eppozham maarile kinaavay neeyille
Mey kinginikal monchaniyum konchalukal

Chil chinchilamaay chinchilamaay chil mazha nee
Rim rimchimamaay rimchimamaay nool mazha nee

Maalakallayilamenikal pothinjoru pookkari nee
Maanasa veenayilummathrunnoru paattaanu nee
Ullilurummiyurummiyirunnoru praavaanu nee
Thoovalukondu thalodumenikkoru koottanu nee
Vannitha vannitha kulirchandhamode nee
Thannitha thannitha kulirkaalmere nee
En ormakalil marmmaramaay nin chirikal

Chil chinchilamaay chinchilamaay chil mazha nee
Rim rimchimamaay rimchimamaay nool mazha nee
Kaattala chimmiya poomazha nee
Kanninu kanninu venmazha nee
Kaathinu kaathinu thenmazha nee.. Ennume…..

Lyrics – Ml
Lyrics – En