London Bridge – Trailer
Movie
London Bridge
Directed by
Anil C. Menon
Written by
Jinu Abraham
Studio
Ordinery Films
Music by
Rahul Raj, Sreevalsan J. Menon
Starring
Prithviraj, Andria jermiah, Mukesh, Pradap Pothan, Shine M. Tom, Sunil Sukhatha, Nanditha Raj and Lena
അനില്‍ സി മേനോന് ഓഡിനറി ഫിലിംസിന്റെ ബാനറില്‍ പ്രിഥ്വിരാജ്, ആന്‍ഡ്രിയ ജെര്‍മിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്. ജിനു എബ്രഹാം തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ മുകേഷ്, പ്രതാപ് പോത്തന്, ഷൈന്‍ എം. ടോം, സുനില്‍ സുഖദ, ലെന തുടങ്ങിയവരും അഭിനയിക്കുന്നു. റഫീഖ് അഹമ്മദിന്റെ രചനയില്‍ രാഹുല്‍ രാജും ശ്രീവല്സന് മേനോനും ചേര്‍ന്നു സംഗീത സംവിധാനം നിര്‍വഹിക്കുന്നു.