Balyakalasakhi – Kaalam Parakkanu

Balyakalasakhi – Kaalam Parakkanu

Movie

Balyakalasakhi

Directed by

Pramod Payyannur

Written by

Vaikom Muhammad Basheer

Music by

Shahbaz Aman, K.Raghavan Master

Starring

Mammootty, Isha Talwar , Meena, Sunil Sugatha, Atlas Ramachandran, K. P. A. C. Lalitha, Kavitha Nair

മനസ്സില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന മജീദും സുഹറയും വീണ്ടും മലയാള മണ്ണിലേക്കെത്തുന്നു. പ്രസിദ്ധമായ ബാല്യകാലസഖി എന്ന വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രണയ കഥയെ ആസ്പദമാക്കി പ്രമോദ് പയ്യന്നൂര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ്‌ ബാല്യകാലസഖി. മജീദിന്‍റെയും മജീദിന്‍റെ ബാപ്പയുടെയും വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കുമ്പോള്‍ സുഹറയായി ഇഷ തല്‍വാറാണെത്തുന്നത്. രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ഗാനം ചിത്രത്തിന്‍റെ പ്രത്യേകതയാണ്.