1983 – Trailer

1983 – Trailer

Movie

1983

Directed by

Abrid Shine

Written by

Abrid Shine & Bibin Chandren

Music by

Gopi Sunder

Studio

Shams Films

Starring

Nivin Pauly, Anoop Menon, Jacob Gregory, Saiju Kurup, Sanju, Joy Mathew, Jiyad, Nikki Galrani

നവാഗതനായ അബ്രിദ് ഷൈന്‍ സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണു്‌ 1983. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ്‌ ക്രിക്കറ്റ്‌ കളിയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ഒരു ഒരുങ്ങുന്നത്‌. നിവിന്‍ പോളിയാണു്‌ ചിത്രത്തിലെ നായകന്‍. ഗോപി സുന്ദര്‍ ഈണം പകരുന്ന ഈ ചിത്രം ഷംസ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

അനൂപ് മേനോന്‍, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, സഞ്ജു, ജോയ് മാത്യു തുടങ്ങിയവരും അഭിനയിക്കുന്നു.