Kooduvittu Parum

ഗാനം : കൂടുവിട്ടു പാറും
ചിത്രം : ജൂണ്‍
വര്‍ഷം : 2019
ആലാപനം : ബിന്ദു അനിരുദ്ധന്‍
സംഗീതം : ഇഫ്തി
ഗാനരചന : വിനായക് ശശികുമാര്‍

കൂടുവിട്ടു പാറും തേൻകിളിയേ
കൂട്ടു തേടി എങ്ങോ പോയി നീ..

മേലേ മേലേ മായാമേഘം പോലെ
തോന്നും പോലെ പാറാം
ആരും കാണാ
ആകാശക്കൊമ്പത്തേറാൻ
തോരാ പാട്ടും പാടാം

കൂടുവിട്ടു പാറും തേൻകിളിയേ
കൂട്ടു തേടി എങ്ങോ പോയി നീ..

കൂടുവിട്ടു പാറും ആരു നീ
കൂട്ടു തേടി താനേ പോയി നീ
അതിരില്ലാ ലോകം കാൺകയോ..
അളവില്ലാ ദൂരം താണ്ടിയോ…
പതിവെല്ലാം മാറും കാലമോ …
പലവർണ്ണം നിന്നിൽ പെയ്തുവോ….

Song : Kooduvittu paarum
Movie : June
Year : 2019
Singer : Bindu Anirudhan
Music : Ifthi
Lyricist : Vinayak Sasikumar

Kooduvittu paarum then kiliye
Koottu thedi engo poyi nee

Mele mele maayaa megham pole
Thonnum pole paaraam
Aarum kaanaa
Aakaasha kompatheraan
Thoraapaattum paadaam

Kooduvittu paarum then kiliye
Koottu thedi engo poyi nee

Kooduvittu paarum aaru nee
Koottu thedi thaane poyi nee

Athirillaa lokam kaankayo..
Alavillaa dooram thaandiyo…
Pathivellaam maarum kaalamo…
Pala varnnam ninnil peythuvo…

Lyrics – Ml
Lyrics – En