Empuraane

ഗാനം : എമ്പുരാനേ
ചിത്രം : ലൂസിഫര്‍
വര്‍ഷം : 2019
ആലാപനം : ഉഷ ഉതുപ്പ്
സംഗീതം : ദീപക് ദേവ്
ഗാനരചന : മുരളി ഗോപി

താനെ തീയെ നെഞില്‍ കത്തും കാവല്‍ നാളമെ
ഈ ആളും കാറ്റിന്‍ കണ്ണില്‍ വാഴും മായാ മന്ത്രമെ
മാരിപ്പെയെ കാണക്കരയെ ആഴിത്തിര നീയെ
ഈരുളിന്‍ വാനില്‍ നീറും നീരാ സൂര്യനെ

എതിരി ആയിരം, എരിയും മാനിടം
അതിരിടങ്ങളൊ അടര്‍ക്കളം
തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്ത്തുന്നു
താരാധിപന്മാര്‍ നിന്നേ…

എമ്പുരാനേ… എമ്പുരാനേ…
എമ്പുരാനേ… എമ്പുരാനേ…

തേടുന്തോറും തെന്നിപ്പായും മാരീചന്‍ മാനെ
ഈ തോരാ ശാപം പെയ്യും വിണ്ണിന്‍ മാമന്നന്‍ താനെ
സ്വര്‍ഗം വാഴും ദൈവം പേറും പാപക്കറ നീയെ
പകലില്‍ വഴിയില്‍ എരിയും നീ വെണ്‍ശുക്രനെ

എതിരി ആയിരം, എരിയും മാനിടം
അതിരിടങ്ങളൊ അടര്‍ക്കളം
തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്ത്തുന്നു
താരാധിപന്മാര്‍ നിന്നേ…

എമ്പുരാനേ… എമ്പുരാനേ…
എമ്പുരാനേ… എമ്പുരാനേ…

മാന തു ശഖ്മി ഹെ, പര്‍
സുല്‍മി തൊഹ് സുല്മി ഹെ…
മാന തു ശഖ്മി ഹെ, പര്‍
സുല്‍മി തൊഹ് സുല്മി ഹെ…
മാന തു ശഖ്മി ഹെ, പര്‍
സുല്‍മി തൊഹ് സുല്മി ഹെ…
മാന തു ശഖ്മി ഹെ, പര്‍
സുല്‍മി തൊഹ് സുല്മി ഹെ…

Song : Empuraane
Movie : Lucifer
Year : 2019
Singer : Usha Uthup
Music : Deepak Dev
Lyricist : Murali Gopy

Thaane theeye nenjil kathum kaaval naalame
Ee aalum kaattin kannil vaazhum maayaa manthrame
Maarippeye kaanakkaraye aazhithira neeye
Irulin vaanil neerum neeraa sooryane

Ethiri aayiram, eriyum maanidam
Athiridangalo adarkkalam
Thedunnu nottunnu kaakkunnu vaazhthunnu
Thaaradhipanmaar ninne…

Empuraane… empuraane…
Empuraane… empuraane…

Thedumthorum thennippaayum maareechan maane
Ee thoraa shaapam peyyum vinnin maamannan thaane
Swargam vaazhum daivam perum paapakkara neeye
Pakalil vazhiyil eriyum nee venshukrane

Ethiri aayiram, eriyum maanidam
Athiridangalo adarkkalam
Thedunnu nottunnu kaakkunnu vaazhthunnu
Thaaradhipanmaar ninne

Empuraane… empuraane…
Empuraane… empuraane…

Maana tu zakhmi hai, par
Zulmi toh zulmi hai…
Maana tu zakhmi hai, par
Zulmi toh zulmi hai…
Maana tu zakhmi hai, par
Zulmi toh zulmi hai…
Maana tu zakhmi hai, par
Zulmi toh zulmi hai…

Lyrics – Ml
Lyrics – En