Konthayum Poonoolum – Preview

Konthayum Poonoolum – Preview

Movie

Konthayum Poonoolum

Directed by

Jijo Antony

Written by

Vinod Sreekumar

Music by

Mejo Joseph

Studio

Reelax Events

Starring

Kunchako Boban, Bhama, Manoj K Jayan, Kalabhavan Mani, Janardhan and Joy Mathew

കുഞ്ചാക്കോ ബോബനേയും ഭാമയേയും പ്രധാന കഥാപാത്രങ്ങളാക്കി ജിജോ അന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കൊന്തയും പൂണൂലും. മേജൊ ജോസഫ് സംഗീതം നിര്‍വഹിക്കുന്ന ചിത്രം റിലാക്സ് ഇവന്‍റ്സ് പ്രദര്‍ശനത്തിനെത്തിക്കുന്നു. മണികണ്ഠ ദാസാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്.

മനോജ് കെ ജയന്‍, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, ജോയ് മാത്യു തുടങ്ങിയവരും അഭിനയിക്കുന്ന കൊന്തയും പൂണൂലും തിരുവന്തപുരത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി.