Thira – Trailer

Thira – Trailer

Movie

Thira – Trailer

Directed by

Vineeth Sreenivasan

Music by

Sandhakumar

Studio

Reels Magic

Staring

Dhyan Sreenivasan, Shobhana, Deepak Parampel

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ തിര. മലയാളത്തിന്‍റെ പ്രിയതാരം ശോഭന ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബിഗ്സ്ക്രീനിലെത്തുന്നു എന്നത്‌ പ്രേക്ഷകരില്‍ കൂടുതല്‍ സന്തോഷമുളവാക്കുന്നു. 

മൂന്നു ഭാഗങ്ങളായി തിരിച്ചാണ്‌ ചിത്രം തയറാക്കിയിരിക്കുന്നത്. ആദ്യഭാഗം ഈ വര്‍ഷം പുറത്തിറങ്ങും. ഇതില്‍ ശോഭനയെ കേന്ദ്ര കഥാപത്രമാക്കി അവതരിപ്പിക്കുന്നു. വിനീത് ശ്രീനിവാസന്‍റെ സഹോദരന്‍ ധ്യാന്‍ ആണ്‌ മറ്റൊരു മുഖ്യകഥാപാത്രമായെത്തുന്നത്. കൂടാതെയുള്ള പ്രധാനകാഥാപത്രങ്ങള്‍ കേരളത്തിനു പുറത്തുനിന്നുമാണ്‌ .

കര്‍ണ്ണാടകയിലും  ഗോവയിലുമായാണ്‌ ചിത്രത്തിന്‍റെ ചിത്രീകരണം.