Konchi vaa Kanmani

ഗാനം : കൊഞ്ചിവാ കണ്മണീ
ചിത്രം : ഫുക്രി
വര്‍ഷം : 2016
ആലാപനം‍ : നജിം ആര്‍ഷാദ്
സംഗീതം : ഡോ. എം. സുധീപ് എളയിഠം
ഗാനരചന : റഫീഖ് അഹമ്മെദ്

കൊഞ്ചിവാ കണ്മണീ..
നെഞ്ചിലെ പൊന്മണീ..
കൊഞ്ചിവാ കണ്മണീ..
നെഞ്ചിലെ പൊന്മണീ..
താനന താനനാ.. താനന താനനാ..
ങുഹൂം ങുഹൂം ങുഹൂം…

നെറുകയിൽ ഇളവെയിൽ തഴുകിയ-
താമരമലരുപോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾപോൽ-
വന്നു നീ ജീവനേ..

അരികിൽ നീ… കൊഞ്ചും നാദമായ്
മടിയിൽ നീ… തങ്കത്താലമായ്…
തെളിയുക പ്രിയമൊരു
പുലരൊളി പുഞ്ചിരിയായ്
നെറുകയിൽ ഇളവെയിൽ-
താമരമലരുപോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾപോൽ-
വന്നു നീ ജീവനേ..

ധും ധും ധും ധുംതതാനാനേ
ധും ധും ധും ധുംതതാനാനേ
സർവ്വമംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ.. നമോഃ സ്തുതേ..

നീയെൻ പുണ്യമായ് വന്നു ജീവനിൽ
സ്നേഹോദാരമാം പ്രാണഹർഷമായ്..
ഈറൻ കൈകൾ നീട്ടും പിഞ്ചുമേഘമായ്
നീറും മണ്ണിനെ വന്നു പുൽകിയോ..
വിരസമീ മൺപാതയിൽ
പതിയുമീ കാൽപ്പാടുകൾ
നിയതി വന്നെഴുതിയ കവിതയോ കനവുകളോ..
നെറുകയിൽ ഇളവെയിൽ തഴുകിയ-
താമരമലരുപോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾപോൽ-
വന്നു നീ ജീവനേ

ഉം ഉം.. ലാലാലാലാ..
കാലം തന്നൊരാ കുഞ്ഞുപീലി പോൽ
മൂകം നെഞ്ചിലായ് നിന്നെക്കാത്തു ഞാൻ
താനേ വാർന്നു നീ വർഷധാരയായ്..
മാറീ.. എന്നിലീ വേനലാളവേ..
അരുമയായ് കൺപീലിയിൽ
വിരിയു നീ എൻ സ്വപ്നമായ്
തെളിയുക പ്രിയമൊരു മധുമയ സൗരഭമായ്…

നെറുകയിൽ ഇളവെയിൽ തഴുകിയ-
താമരമലരുപോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾപോൽ-
വന്നു നീ ജീവനേ
അരികിൽ നീ… കൊഞ്ചും നാദമായ്
മടിയിൽ നീ… തങ്കത്താലമായ്..
തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ്…

കൊഞ്ചിവാ കണ്മണീ..
നെഞ്ചിലെ പൊന്മണീ ..
കൊഞ്ചിവാ കണ്മണീ..
നെഞ്ചിലെ പൊന്മണീ..

Song : Konchi Va Kanmani
Movie : Fukri
Year : 2016
Singer : Najim Arshad
Music : Dr M. Sudheep Elayidom
Lyricist : Rafeeq Ahammed

Konchi vaa Kanmani Nenjile Ponmani..
Konchi vaa Kanmani Nenjile Ponmani..
Thanana Thanana..Thanana Thanana..
Hmm Hmm Hmm…

Nerukayil Ilaveyil Thazhukiya
Thamara Malarupolomane
Thalarumorilakalil
Jalakana manikakal Pol
Vannu Nee Jeevane
Arikil Nee Konjum Naadhamaayi
Madiyil Nee Thankathalamaayi
Theliyuka Priyamoru
Pularoli Punjiriyaayi

Nerukayil Ilaveyil Thazhukiya
Thamara Malarupolomane
Thalarumorilakalil
Jalakanamanikakal Pol
Vannu Nee Jeevane

Sarva Mangala Mangalye
Shive Sarvartha Sadhike
Sharanye Tryambake Gauri
Narayani Namosthuthe

Nee En Punyamaayi vannu Jeevanil
Snehodhaaramaama Praanaharshamaayi
Eeran Kayikal Neettum Pinchu Meghamaayi
Neerum Mannine Vannu Pulkiyo
Virasamee Manpaathayil
Pathiyumee Kaalpaadukal
Thiyathi Vannezhuthiya Kavithayo Kanavukalo
Nerukayil Ilaveyil Thazhukiya-
Thamara Malarupolomane
Thalarumorilakalil Jalakanamanikakal Pol-
Vannu Nee Jeevane

Kaalam Thannora Kunju Peeli Pol
Mookam Nenjilaayi Ninne Kaathu Njan
Thaane Vaarnnu ee Varshadhaarayaayi
Maarie Ennilie Venalalave
Arumayaayi Kanpeeliyil
Viriyu nee En Swopnamaay
Theliyuka Priyamoru Madhumaya Sourabhamaayi

Nerukayil Ilaveyil Thazhukiya-
Thamara Malarupolomane
Thalarumorilakalil Jalakanamanikakal Pol-
Vannu Nee Jeevane

Konchi vaa Kanmani Nenjile Ponmani..
Konchi vaa Kanmani Nenjile Ponmani..

Lyrics – Ml
Lyrics – En