Onnum mindaathe

ഗാനം : ഒന്നും മിണ്ടാതെ
ചിത്രം : പോളേട്ടന്റെ വീട്
വര്‍ഷം : 2016
ആലാപനം‍ : ഷാലി
സംഗീതം : നോഷ് ആന്റണി, വിഷ്ണുമോഹന്‍ സിത്താര
ഗാനരചന : അജി ഇരവിച്ചിറ

ഒന്നും മിണ്ടാതെ.. ഒന്നും മിണ്ടാതെ
ഒന്നും മിണ്ടാതെ.. ഞാനിറങ്ങി
മൗനം മറയാക്കി ദുഃഖം നിഴലായി
മൂകമാം.. വഴിയിൽ ഞാൻ ഏകനായ്..
വിരഹ നോവിൽ… എരിഞ്ഞു.. തേങ്ങി..
എൻ ജന്മം വീണ്ടും വീണ്ടും വിതുമ്പി…

ഒന്നും മിണ്ടാതെ.. ഒന്നും മിണ്ടാതെ ..

സ്വന്തവും ബന്ധവും മരീചികയായി
വാക്കുകൾ നോക്കുകൾ മുറിവുകളായ്‌
എന്തിനീ.. യാത്രയെന്നോർത്തുനിന്നോ
കണ്ണീർ മാത്രമായ് കാലം മുന്നിൽ
ഞാനോ തനിയെ തനിയെ തനിയെ …

Song : Onnum mindaathe
Movie : Paulettante Veedu
Year : 2016
Singer : Shali
Music : Jinosh Antony, Vishnumohan Sithara
Lyricist : Aji Eravichira

Onnum mindaathe onnum mindaathe
Onnum mindaathe njaanirangi
Mounam marayaakki dhukham nizhalaayi
Mookamaam vazhiyil njaan ekannaay
Viraha novil erinju thengi
En janmam veendum veendum vithumbi..

Onnum mindaathe.. onnum mindaathe ..

Swanthavum bandhavum mareechikayaay
Vaakkukal nokkukal murivukalaay
Enthinee yaathrayennorthu ninno
Kanneer maathramaay kaalam munnil
Njaano thaniye thaniye thaniye….

Lyrics – Ml
Lyrics – En