Mathurikkum Ormakale

ഗാനം : മധുരിക്കും ഓർമകളെ
ചിത്രം: ഷാജഹാനും പരീക്കുട്ടിയും
വര്‍ഷം: 2016
ആലാപനം: അഫ്സല്‍, നദിര്‍ഷ, ടിനി ടോം
സംഗീതം: നദിര്‍ഷ
രചന: നദിര്‍ഷ

മധുരിക്കും ഓർമകളെ .. ഓർമകളെ ..
അല്ലിയാമ്പൽ കടവിനക്കരെ നിന്നേം കാത്ത്
ഞാൻ ആറ്റു നോറ്റു നോക്കിയിരുന്നത് ഓർക്കുന്നുണ്ടോ
അല്ലിയാമ്പൽ കടവിനിക്കരെ നിന്നേം കാത്ത്
ഞാൻ പാട്ട് മൂളി പാത്തു നിന്നത് ഓർക്കുന്നുണ്ടോ
പ്രേമ പൂ പളുങ്ക് വള്ളം
അനുരാഗ കരിക്കിൻ വള്ളം
നമ്മൾ ഒന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം

താമര നീ കണ്ടു കൊതിച്ചു
ഞാനതുമായ്‌ ഓടി അണഞ്ഞു
അന്നു കണ്ടു നിൻ കവിളിൽ താമര പൂവ്
നല്ല താമര കാട്

അല്ലിയാമ്പൽ കടവിനക്കരെ നിന്നേം കാത്ത്
ഞാൻ ആറ്റു നോറ്റു നോക്കിയിരുന്നത് ഓർക്കുന്നുണ്ടോ
അല്ലിയാമ്പൽ കടവിനിക്കരെ നിന്നേം കാത്ത്
ഞാൻ പാട്ടുമൂളി പാത്തു നിന്നത് ഓർക്കുന്നുണ്ടോ

താമസമെന്തേ വരുവാൻ എന്നു മെല്ലെ പാടും നേരം
ഓടി വന്ന പെണ്ണെ നിനക്കോർമയില്ലെയോ
പഞ്ചവർണ്ണ തത്ത പോലെ
കൊഞ്ചി വന്ന പെണ്ണെ നിന്റെ
പഞ്ചസാരവാക്കിൽ ഞാനും മയങ്ങിയില്ലയോ

അന്നു നിന്നെ കണ്ടതിനു ശേഷമാണ്
അനുരാഗം എന്താണന്നു
ഞാനറിഞ്ഞതെന്റെ സുന്ദരി ..
പ്രാണസഖീ ഞാൻ വെറുമൊരു
പാമനരാം പട്ടുകാരാൻ
ഏന്നാലുമെൻ ഓമലാളെകാണും
നിന്നെ പൂകിനാവിൽ

തം തിനത്തോ തകതിനത്തോ
തം തിനത്തോ തകതിനത്തോ
തി തരികിട തിന്തരികിട

ചക്രവർത്തിനി നിനക്കായ്‌
ശില്പ ഗോപുരം തുറക്കാം
പുഷപ്പ പാദുകങ്ങൾ മാറ്റി അകത്തുവരൂ

തങ്ക ഭസ്മ കുറിയിട്ടു വന്നു നില്ക്കും തമ്പുരാട്ടി
തിങ്കളാഴ്ച നോയമ്പു നിന്റെ മുടക്കിടും ഞാൻ
ചന്ദ്രബിംബം നെഞ്ചിലേറ്റി
തുള്ളി ഓടും പുള്ളി മാനെ എന്തിനെന്നെ അമ്പിനാലെ എയ്യ്തു വീഴ്ത്തി നീ
ഹേയ് ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരി ശില്പപമേ
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ മയക്കി പെണ്ണെ

തം തിനത്തോ തകതിനത്തോ
തം തിനത്തോ തകതിനത്തോ
തി തരികിട തിന്തരികിട

Song : Madhurikkum Ormakale
Movie : Shajahanum Pareekuttiyum
Year : 2016
Singer(s) : Afsal, Nadirsha, Tini Tom
Music : Nadirsha
Lyricist : Nadirsha

Madhurikum ormakale. oormakale..
Alliyambal kadavinakkare ninnem kaath
Njan aattu nottu nokkiyirunath oorkkunnundo
Alliyambal kadavinikkare ninnem kaath
Najn paattu mooli paaththu ninnath oorkkunundo
Prema poo palunkku vallam
Anuraga karikkin vallam
Nammalonnay thuzhanjille kothumpu vallam

Thamara ni kandu kothichu
Njanathumay oodi ananju
Annu kandu nin kavilil thamara poovu
Nalla thamara kaaad

Alliyambal kadavinakkare ninnem kaath
Njan aattu nottu nokkiyirunath oorkkunundo
Alliyambal kadavinikkare ninnem kaatth
Njan pattumooli paathu ninnath oorkkunundo

Thamasamenthe varuvan ennu melle paadum neram
Oodi vanna penne ninakkormayille
Panchavarnna thattha pole
Konchi vanna penne ninte
Panchasaravakkil njanum mayangiyillayo

Annu ninne kandathinu seshamaanu
Anuragam enthanannu
Njanarinathente sundhari..
Pranasakhee najn verumoru
Paamanaram pattukaaran
Ennalumen omalaalekaanum
Ninne pookinavil

Tham thinatho thakathinattho
Tham thinatho thakathinattho
Thi tharikid Thintharikid

Chakravarthyni ninakkay
Silpa gopuram thurakkam
Pushppa padukagal matti akathuvaroo

Thamkka bhasma kuriyittu vannu nilkkum thampuratty
Thinkalazhcha noyampu ninte mudakkidum njan
Chandrabhimbham nenjiletti
Thulli oodum pulli maane enthinenne ampinale eyythi veezhthi nee
Hei chandhanathil kadanjeduth sundhari silppame
Chandhamulloru penmanni Enthinenne mayakkii penne

Tham thinatho thakathinattho
Tham thinatho thakathinattho
Thi tharikid Thintharikid

Lyrics – Ml
Lyrics – En