Kho Kho Theevandi

ഗാനം : ഖൊ ഖൊ തീവണ്ടി
ചിത്രം : മോഹന്‍ കുമാര്‍ ഫാന്‍സ്
വര്‍ഷം : 2021
ആലാപനം : സൌപര്‍നിക രാജഗോപാല്‍, അപര്‍ണ സത്യന്‍
സംഗീതം : സിദ്ധാര്‍ഥ പ്രദീപ്
ഗാനരചന : വിനായക് ശശികുമാര്‍

തും തും തും തും തും മം ​മ്മ്
തും തും തും തും തും മം ​മ്മ്

ഖൊ ഖൊ തീവണ്ടി
തൊട്ടു പിടിക്കണ ഒരാള്‍ വണ്ടി
ഖൊ ഖൊ ചങ്ങായി
ഓത്തു കൊരുത്തിനി ഒന്നായി

ഒത്തു പിടിച്ചാല്‍ ഒത്തിരി നേടാം
വേണം നല്ല ചങ്കൂറ്റം
നൊമ്പരമെല്ലാം കപ്പലുകേറും
ഓരൊ ചുവടും ആവേശം

ക്ലാസ്സും ഗ്രൌണ്ടായി മാറും
ഗ്രൌണ്ടും തീഗോളമാകും
ആരും കണ്ടങ്ങു നിന്നെ പോകും

ഖൊ ഖൊ തീവണ്ടി
തൊട്ടു പിടിക്കണ ഒരാള്‍ വണ്ടി
ഖൊ ഖൊ ചങ്ങായി
ഓത്തു കൊരുത്തിനി ഒന്നായി

ഒരു പെണ്‍പട ഇതൊരു പൊന്നിറ
കനലില്‍ കൊരുത്ത വിത്ത
ഒരുങ്ങി കളം ഇതൊരു പോര്‍ക്കളം
കടലായ് മുഴക്കി ഒച്ച

തോളൊട്ടി തമ്മില്‍ തട്ടി
ശര വേഗം പായണ്ടേ
തോള്‍ധൂരം പൊകും നേരം
പതറല്ലെ വീഴല്ലേ

ഖൊ ഖൊ തീവണ്ടി
തൊട്ടു പിടിക്കണ ഒരാള്‍ വണ്ടി
ഖൊ ഖൊ ചങ്ങായി
ഓത്തു കൊരുത്തിനി ഒന്നായി

Song : Kho kho theevandi
Movie : Kho Kho
Year : 2021
Singer : Souparnika Rajagopal, Aparna Sathyan
Music : Sidhartha Pradeep
Lyricist : Vinayak Sasikumar

Thum thum thum thum thum mm mm
Thum thum thum thum thum mm mm

Kho kho theevandi
Thottu pidikkana oraal vandi
Kho kho changayi
Othu koruthini onnaayi

Othu pidichal othiri nedam
Venam nalla chankoottam
Nombaramellam kappalu kerum
Oro chuvadum aavesham

Classum groundaayi maarum
Groundum theegolamaakum
Aarum kandangu ninne pokum

Kho kho theevandi
Thottu pidikkana oraal vandi
Kho kho changayi
Othu koruthini onnaayi

Oru penpada ithoru ponnira
Kanalil korutha vitha
Orungi kalam ithoru porkkalam
Kadalaayi muzhakki occha

Tholotti thammil thatti
Shara vegam paayande
Tholdhooram pokum neram
Patharalle veezhalle

Kho kho theevandi
Thottu pidikkana oraal vandi
Kho kho changayi
Othu koruthini onnaayi

Lyrics – Ml
Lyrics – En