Neelamizhi kondu

ഗാനം : നീലമിഴി കൊണ്ടു
ചിത്രം : മോഹന്‍ കുമാര്‍ ഫാന്‍സ്
വര്‍ഷം : 2021
ആലാപനം : വിജയ് യേശുദാസ്, ശ്വേത മോഹന്‍
സംഗീതം : പ്രിന്‍സ് ജോര്‍ജ്
ഗാനരചന : ജിസ് ജോയ്

ആ… ആ… ആ…
നീലമിഴി കൊണ്ടു നീ
മെല്ലെ മൊഴിയുന്നുവൊ
നിന്നില്‍ ഒരു തെന്നലായ്
താനെ അലിയുന്നിതാ

നീലമിഴി കൊണ്ടു നീ
മെല്ലെ മൊഴിയുന്നുവൊ
നിന്നില്‍ ഒരു തെന്നലായ്
താനെ അലിയുന്നിതാ

അനുരാഗ തീരമിന്നു നീ അണഞ്ഞുവൊ…
പ്രിയമോടെ താരകങ്ങള്‍ എന്തു ചൊല്ലിയൊ…
മിഴി തരാതെ മൊഴി തരാതെ
ആരൊരാള്‍ വന്നുവൊ
മിഴി തരാതെ മൊഴി തരാതെ
ആരൊരാള്‍ വന്നുവൊ

നീലമിഴി കൊണ്ടു നീ
മെല്ലെ മൊഴിയുന്നുവൊ
നിന്നില്‍ ഒരു തെന്നലായ്
താനെ അലിയുന്നിതാ

നിലാവിന്‍ വള്ളി കുടിലില്‍
അന്നു നാം കണ്ടു മെല്ലെ
കിനാവിന്‍ മുല്ല കടവില്‍
എന്തിനായ് വന്നു മെല്ലെ…

അണയാതെ താരകങ്ങളും
പ്രിയമോടെ കാത്തിരുന്നു
കൊതിയൊടെ കുഞ്ഞു മേഘവും
അകലാതെ നോക്കി നിന്നു
അരിയാതെ നാമലിഞ്ഞിതാ…

നെഞ്ചിലേതൊ പാട്ടുമൂളും
ഈണമായി മാറി നാം
നെഞ്ചിലേതൊ പാട്ടുമൂളും
ഈണമായി മാറി നാം

നീലമിഴി കൊണ്ടു നീ
മെല്ലെ മൊഴിയുന്നുവൊ
നിന്നില്‍ ഒരു തെന്നലായ്
താനെ അലിയുന്നിതാ

അനുരാഗ തീരമിന്നു നീ അണഞ്ഞുവൊ…
പ്രിയമോടെ താരകങ്ങള്‍ എന്തു ചൊല്ലിയൊ…
മിഴി തരാതെ മൊഴി തരാതെ
ആരൊരാള്‍ വന്നുവൊ
മിഴി തരാതെ മൊഴി തരാതെ
ആരൊരാള്‍ വന്നുവൊ

ലാലല ലാല ലാലല ലാല ഹ്മ്മം ​ഹ്മ്മ്

Song : Neelamizhi kondu
Movie : Mohan Kumar Fans
Year : 2021
Singer : Vijay Yesudas, Shweta Mohan
Music : Prince George
Lyricist : Jis Joy

Aa… aa… aa…
Neelamizhi kondu nee
Melle mozhiyunnuvo
Ninnil oru thennalaay
Thaane aliyunnitha

Neelamizhi kondu nee
Melle mozhiyunnuvo
Ninnil oru thennalaay
Thaane aliyunnitha

Anuraaga theeraminnu nee ananjuvo…
Priyamode thaarakangal enthu cholliyo…
Mizhi tharaathe mozhi tharaathe
Aaroraal vannuvo
Mizhi tharaathe mozhi tharaathe
Aaroraal vannuvo

Neelamizhi kondu nee
Melle mozhiyunnuvo
Ninnil oru thennalaay
Thaane aliyunnitha

Nilaavin valli kudilil
Annu naam kandu melle
Kinaavin mulla kadavil
Enthinaay vannu melle…

Anayaathe thaarakangalum
Priyamode kaathirunnu
Kothiyode kunju meghavum
Akalaathe nokki ninnu
Ariyaathe naamalinjithaa…

Nenjiletho paattumoolum
Eenamaayi maari naam
Nenjiletho paattumoolum
Eenamaayi maari naam

Neelamizhi kondu nee
Melle mozhiyunnuvo
Ninnil oru thennalaay
Thaane aliyunnitha

Anuraaga theeraminnu nee ananjuvo…
Priyamode thaarakangal enthu cholliyo…
Mizhi tharaathe mozhi tharaathe
Aaroraal vannuvo
Mizhi tharaathe mozhi tharaathe
Aaroraal vannuvo

Lalala laala lalala laala hmmm hmm

Lyrics – Ml
Lyrics – En