Kessu Paadana Kaatte

ഗാനം : കെസ്സു പാടണ കാറ്റേ
ചിത്രം : പള്ളിക്കൂടം
വര്‍ഷം : 2016
ഗായകര്‍ : ശ്രേയ ജയദീപ്
സംഗീതം : വിദ്യാദരന്‍
ഗാനരചന : രമേഷ് കാവില്‍

കെസ്സു പാടണ കാറ്റേ കാറ്റേ …
കാറ്റേ നീയൊരു കസ്സവുറുമാലു തരൂ
കിസ്സ പറയാൻ കൂടെ വരൂ
ഇത്തിരി അത്തർ തരൂ..
അസ്സലൊരു ഇശലും മൂളിക്കൊണ്ടിവനൊപ്പരം
ഉടനെ പോരൂ ..ഒപ്പരം ഉടനെ പോരൂ

കെസ്സു പാടണ കാറ്റേ
നീയൊരു കസ്സവുറുമാലു തരൂ
കിസ്സ പറയാൻ കൂടെ വരൂ
ഇത്തിരി അത്തർ തരൂ

മൈലാഞ്ചിക്കൈ നീ തൊട്ടൂ
മഞ്ഞൾ അരച്ചതു തേച്ചു
മൈലാഞ്ചിക്കൈ നീ തൊട്ടൂ
മഞ്ഞൾ അരച്ചതു തേച്ചു
മനസ്സു നിറയാൻ എങ്ങും നീയാ
പൂമണം എത്തിച്ചു
മനസ്സു നിറയാൻ എങ്ങും നീയാ
പൂമണം എത്തിച്ചു.. പൂമണം എത്തിച്ചു

കെസ്സു പാടണ കാറ്റേ
നീയൊരു കസ്സവുറുമാലു തരൂ
കിസ്സ പറയാൻ കൂടെ വരൂ
ഇത്തിരി അത്തർ തരൂ

മുക്കൂറ്റിക്കൊരു മുത്തം നീട്ടി
മുല്ലപ്പൂവൊടു ചേർത്തി
മുക്കൂറ്റിക്കൊരു മുത്തം നീട്ടി
മുല്ലപ്പൂവൊടു ചേർത്തി
പത്തരമാറ്റൊളി കൂടും മുത്തൊരു
മന്ദാരത്തിനു ചാർത്തി
പത്തരമാറ്റൊളി കൂടും മുത്തൊരു
മന്ദാരത്തിനു ചാർത്തി…മന്ദാരത്തിനു ചാർത്തി

കെസ്സു പാടണ കാറ്റേ
നീയൊരു കസ്സവുറുമാലു തരൂ
കിസ്സ പറയാൻ കൂടെ വരൂ
ഇത്തിരി അത്തർ തരൂ
അസ്സലൊരു ഇശലും മൂളിക്കൊണ്ടിവനൊപ്പരം
ഉടനെ പോരൂ ..ഒപ്പരം ഉടനെ പോരൂ

കെസ്സു പാടണ കാറ്റേ
നീയൊരു കസ്സവുറുമാലു തരൂ
കിസ്സ പറയാൻ കൂടെ വരൂ
ഇത്തിരി അത്തർ തരൂ

Song : Kessu Paadana Kaatte
Movie : Pallikkoodam
Year : 2016
Singer(s) : Sreya Jayadeep
Music : Vidyadaran
Lyricist : Ramesh Kavil

Kessu paadana kaatte kaatte..
kaatte neyoru kasavurumaala tharu…
kissa parayaan koodevaru
ithiri athar tharu..
assaloru isalum moolikondivanopparam
udane poru..opparam udane poru

kessu paadana kaatte
neyoru kasavurumaala tharu…
kissa parayaan koodevaru
ithiri athar tharu..

mylanjikkai nee thottu
manjal arachathu thechu
mylanjikkai nee thottu
manjal arachathu thechu
manassu nirayaan engum neeyo
poomanam ethichcu..poomanam ethichcu..

kessu paadana kaatte
neyoru kasavurumaala tharu…
kissa parayaan koodevaru
ithiri athar tharu..

Mukutikoru mutham neeti
mullappuvodu cherthi
Mukutikoru mutham neeti
mullappuvodu cherthi
patharamatoli koodum muthoru
mantharathinu charthi..mantharathinu charthi

kessu paadana kaatte
neyoru kasavurumaala tharu…
kissa parayaan koodevaru
ithiri athar tharu..
assaloru isalum moolikondivanopparam
udane poru..opparam udane poru

kessu paadana kaatte
neyoru kasavurumaala tharu…
kissa parayaan koodevaru
ithiri athar tharu..

Lyrics – Ml
Lyrics – En