Maanathe maarikurumpe

Song : മാനത്തെ മാരീകുറുമ്പേ
Movie : പുലിമുരുകന്‍
Year : 2016
Singer : വാണി ജയറാം
Music : ഗോപി സുന്ദര്‍
Lyricist : മുരുകന്‍ കാട്ടക്കട, ബി.കെ. ഹരിനാരായണന്‍

രാരീ രാരീ രാരീരം രാരോ
രാരീ രാരീ രാരീരം രാരോ

മാനത്തെ മാരീകുറുമ്പേ
പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ
വാവാവം പാടിയുറക്കാനിലില്ലമ്മയെന്‍ പൊന്നേ
ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ
മാമൂട്ടാൻ ഇങ്കം കൊണ്ടേ മാറു ചുരനെന്റെ ചെല്ലപുള്ളെ
നെഞ്ചോരം പാടിയുറക്കാൻ ഉള്ളു കരഞ്ഞേ ചെല്ലപുള്ളെ

കുഞ്ഞിക്കാൽ പിച്ച പിച്ച തട്ടി തട്ടി നീ നടന്നേ
ഇന്നെന്റെ കണ്ണു നനഞ്ഞേ ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ
കുഞ്ഞികൈ തപ്പോ തപ്പോ താളം കൊട്ടി നീ ചിരിച്ചേ
കണ്ടിട്ട് കാടും കാട്ടാറും കൂടെ ചിരിച്ചേ കന്നി പൊന്നെ
പുഞ്ചിരിക് കണ്ണേ അമ്മയുണ്ട് മേലെ
കണ്ണ് ചിമ്മും താരകമായ് ദൂരെ.. ഓ…

മാനത്തെ മാരീകുറുമ്പേ
പെയ്യല്ലേ പെയ്യല്ലേ പൊന്നെ
മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ
വാവാവം പാടിയുറക്കാൻ ഇല്ലില്ലമ്മയെന്‍ പൊന്നേ
ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ

മാനത്ത് രാകി പാറി കണ്ണേറിയും ചെമ്പരുന്തേ
വീഴല്ലേ നിന്റെ നിഴൽ എന്റെ കുഞ്ഞു കുഞ്ഞാറ്റകൾ ഒറ്റക്കാണേ
മുത്തപ്പൻ മാരേതേവേ..ചാവെല്ലെ തീണ്ടി ചതിച്ച
താങ്ങില്ല തങ്കകുടങ്ങളെ കാക്കണേ പോറ്റണേ മാരിയമ്മേ
പുഞ്ചിരിക്ക് കണ്ണേ… അമ്മയുണ്ട് മേലേ
കണ്ണ് ചിമ്മും താരകമായ് ദൂരെ.. ഓ …ഓ…ഓ..

മാനത്തെ മാരീകുറുമ്പേ
പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ…
വാവാവം പാടിയുറക്കാനിലില്ലമ്മയെന്‍ പൊന്നേ
ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ..
മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരനെന്റെ ചെല്ലപുള്ളെ
രാരീ രാരീ രാരീരം രാരോ ..
രാരീ രാരീ രാരീരം രാരോ…
ഉം…ഉം…ഉം…ഉം…

Song : Maanathe maarikurumpe
Movie : Pulimurukan
Year : 2016
Singer : Vani Jayaram
Music : Gopi Sundar
Lyricist : Murukan Kattakada, BK Harinarayanan

Raaree.. raaree.. raareeram raaroo..
Raaree ..raaree.. raareeram raaroo…

Maanathe maarikurumpe
Peyyalle peyyalle ponne
Maadathe maadakidangal vaavurangaararo
Vaavaavam paadiyurakkanillillammayum ponne
Chaarathe novuthaaraattil neeyurangaaraaro
Maamoottaan inkam konde maaru churanente chellapulle
Nenchoram paadiyurakkan ullu karanje chellapulle

Kunjikaal picha picha thatti thatti ni nadanne
Innente kannu nananje ullu niranje chellakunje
Kunjikai thappo thappo thaalam kotty ni chiriche
Kandit kaadum kaattarum koode chiriche kanniponne
Punchirik kanne ammayund mele
Kannu chimmum tharakamaay doore…Oo………

Maanathe maarikurumpe
Peyyalle peyyalle ponne
Maadathe maadakidangal vaavurangaararo
Vaavaavam paadiyurakkan illillammayum ponne
Chaarathe novuthaaraattil neeyurangaaraaro..

Maanath raaki pari kanneriyum chemparunthe
Veezhalle ninte nizhal ente kunju kunjaattakal ottakkane
Muthappan maritheva theendi chathiche
Thaangilla thankakudangale kakkanam pottane maariyamme
Punchiriku kanne ammayund mele
Kannu chimmum thaarakamaay Oo…Oo….Oo…

Maanathe maarikurumpe
Peyyalle peyyalle ponne
Maadathe maadakidangal vaavurangaararo
Vaavam paadiyurakkan illilla amma en ponne
Chaarathe novuthaaraattil neeyurangaaraaro
Maamoottaan inkum konde maaru churanente chellapulle

Raaree.. raaree.. raareeram raaroo..
Raaree ..raaree.. raareeram raaroo…
ghum..ghum..ghum..ghum..

Lyrics – Ml
Lyrics – En