Kannile Poikayilu

ഗാനം : കണ്ണിലെ പൊയ്കയില്‌
ചിത്രം : തൊണ്ടിമുതലും ദൃക്സാക്ഷിയും
വര്‍ഷം : 2017
ആലാപനം : ഗണേഷ് സുന്ദരം, സൌമ്യ രാമകൃഷ്ണന്‍
സംഗീതം : ബിജിബാല്‍‍
ഗാനരചന : റഫീഖ് അഹമ്മെദ്‍

കണ്ണിലെ പൊയ്കയില്‌… കുഞ്ഞലമാലയില്‌…
ഞാനോ മീനോ… കാണാത്തീരം തേടി പോകും
പൊന്‍കിനാ തോണികളൊ…
പൊന്നരയന്നങ്ങളൊ…
ചാഞ്ഞിറങ്ങണ ചന്ദന വെയിലില്‌
ഞാനറിഞ്ഞൊരു വേളയില്‌…
പൊന്നരളീ പൂവു നുള്ളി…
നിന്നെ ഞാന്‍ ഓര്‍ത്തതല്ലേ…

ആറ്റു വക്കിലെ ആഞ്ഞിലി ചോട്ടിലെ
കാത്തു നിന്നൊരു തോണിയല്ലെ…
ആര്‍ത്തിരമ്പി നിറയണ നേരത്ത്‌
നീന്തി എത്തണം ഒന്നരികെ…
ആരുമൊന്നു നനയാന്‍ കൊതിക്കണ
രാവിലാദ്യ മഴക്കുളിരില്‍…
നീ പറയും കഥകളിലൊക്കെയും…
പൂമഴ തുള്ളി തുള്ളി വന്നു…

കണ്ണിലെ പൊയ്കയില്‌… കുഞ്ഞലമാലയില്‌…
ഞാനോ മീനോ… കാണാത്തീരം തേടി പോകും
പൊന്‍കിനാ തോണികളൊ…
പൊന്നരയന്നങ്ങളൊ…

പോക്കു വെയ്ലിനു മുങ്ങി കുളിക്കുവാന്‍
ആര്‍ത്തി തോന്നണ ചോല അല്ലേ…
കൂത്തടിക്കും പരല്‍മീനിനെ കണ്ടപ്പോള്‍
ഓര്‍ത്തുപോയ്യി നിന്‍ മിഴി ഞാന്‍…
കാട്ടിലാടും മരങ്ങളേ പുല്ലിന്റെ
ചേര്‍ത്തു ചായ്ക്കും കിനാവുകളില്‍…
നീ നടക്കും വഴികളിലൂടൊരു
തേക്കു ചാലി പോലോടി വന്നു…

കണ്ണിലെ പൊയ്കയില്‌… കുഞ്ഞലമാലയില്‌…
ഞാനോ മീനോ… കാണാത്തീരം തേടി പോകും
പൊന്‍കിനാ തോണികളോ…
പൊന്നരയന്നങ്ങളോ…
ചാഞ്ഞിറങ്ങണ ചന്ദന വെയിലില്‌
ഞാനറിഞ്ഞൊരു വേളയില്‌…
പൊന്നരളീ പൂവു നുള്ളി…
നിന്നെ ഞാന്‍ ഓര്‍ത്തതല്ലേ…

Song : Kannile Poikayilu
Movie : Thondimuthalum Driksaakshiyum
Year : 2017
Singer : Ganesh Sundaram, Soumya Ramakrishnan
Music : Bijibal
Lyricist : Rafeeq Ahamed

Kannile Poikayilu… Kunjalamaalayilu…
Njano Meeno… Kanaatheeram Thedi Pokum
Ponkina Thonikalo…
Ponnarayannangalo…
Chaanjirangunna Chandana Veyililu
Njaanarijoru Velayilu…
Ponnaralee Poovu Nulli…
Ninne Njan Orthathalle…

Aatu Vakkile Aanjili Chottile
Kaathu Ninnoru Thoniyalle…
Arthirambi Nirayana Nerathu
Neenthi Ethanam Onnarike…
Aarumonnu Nanayan Kothikana
Raavilaadya Mazhakuliril…
Nee Parayum Kadhakalilokeyum…
Poomazha Thulli Thulli Vannu…

Kannile Poikayilu… Kunjalamaalayilu…
Njano Meeno… Kanaatheeram Thedi Pokum
Ponkina Thonikalo…
Ponnarayannangalo…

Pokku Vailinu Mungi Kulikkuvaan
Aarthi Thonnana Chola Alle…
Koothadikkum Paral Meenine Kandapol
Orthupoi Nin Neermizhi Njan…
Kaatilaadum Marangale Pullinte
Cherthu Chaaykum Kinaavukalil…
Nee Nadakkum Vazhikaliloodoru
Theku Chaalu Polodi Vannu…

Kannile Poikayilu… Kunjalamaalayilu…
Njano Meeno… Kanaatheeram Thedi Pokum
Ponkina Thonikalo…
Ponnarayannangalo…
Chaannirangunna Chandana Vayililu
Njaanarijoru Velayilu…
Ponnaralee Poovu Nulli…
Ninne Njan Orthathalle…

Lyrics – Ml
Lyrics – En