Neelambal Nilaavodu

ഗാനം : നീലാമ്പൽ നിലവോടു ‌
ചിത്രം : നവല്‍ എന്ന ജുവല്‍
വര്‍ഷം : 2017
ആലാപനം : ശ്രേയ ഘോഷല്‍ ‍
സംഗീതം : എം ജയചന്ദ്രന്‍‍‍
ഗാനരചന : കാവ്യമയി രഞ്ജിലാല്‍

നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ
നിറവാനമിരവോടു ചോദിച്ചു
നിറമേറെയിഷ്ടമാണെന്നോ
തിരിനാളമേ ഏതു നിഴൽശാഖിയിൽ
നീയെന്റെ പാട്ടിന്നു കേട്ടു
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ…

വിണ്ണോരം വിടരും പൂവിൽ
ഒരു ചെറു ഹംസത്തിൻ ചിറകോ
കടലോലി നിറയുന്ന ശംഖിൽ
ഒരു തിരനുര പോലെയുള്ളിൽ
തേൻതുള്ളി തേടുന്ന കുഞ്ഞുറുമ്പേ..
നീയെന്റെ പാട്ടിന്നു കേട്ടോ
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ..

ആആ….ആ…ആ…

കുയിലുകൾ തിരയുന്നൊരു കഥയിൽ
മേഘങ്ങൾ നീർത്തും ചിറകിൽ
നിമിഷം മായ്ക്കുന്ന സൂര്യൻ
കനൽമിഴിയുഴിയുന്ന ഭൂവിൽ
മിന്നാമിനുങ്ങിന്റെ പൊൻ തൂവലിൽ
ഒരു കുഞ്ഞു രാപ്പൂവുറങ്ങി

നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ
നിറവാനമിരവോടു ചോദിച്ചു
നിറമേറെയിഷ്ടമാണെന്നോ…..

Song : Neelambal Nilaavodu
Movie : Naval Enna Jewal
Year : 2017
Singer : Shreya Ghoshal
Music : M Jayachandran
Lyricist : Kavyamayi Renjilal

Neelaambal nilavodu chodichu
ennodu pranayamanenno
niravanamiravodu chodichchu
niramereyishtamanenno
thirinaalame ethu nizhalsakhiyil
niyente nilavode chodichu
ennodu pranayamaanenno

vinnoram vidarum poovil
oru cheru hamsathil chirako
kadaloli nirayunna samkhil
oru thiranura poleyullil
thenthulli thedunna kunjurumbe
niyente pattinnu ketto
nilaambal nilavodu chodichu
ennodu pranayamanenno..
aa aa. aa…aa…

kuyilukal thirayunnoru kadhayil
mekhangal nirthum chirakil
nimisham maykunna suryan
kanalmizhiyuzhiyunn bhoovil
minnaminunginte pon thoovalil
oru kunju rappoovurangi

nilambal nilavodu chodichu
ennodu pranayamanenno
niravanamiravodu chodichu
niramereyishtamanenno….

Lyrics – Ml
Lyrics – En