Kandu Kothiche

Song : Kandu Kothiche
Movie : Hello namasthe
Year : 2016
Singer(s) : Vijay Yesudas
Music : Deepankuran
Lyricist(s) : Kaithapram Damodaran Namboothiri
കണ്ടു കൊതിച്ചേ കണ്ടെന്റെ ഉള്ളു തുടിച്ചേ
ചെണ്ടോലും ചുണ്ടിന്നഴക് ഓ..
ചിട്ടിക്കുരുവി പൂവാലി ചെല്ലക്കുരുവി
വാസന്ത മധുവിധു രാവിൽ
ഒഴുകാം തേൻ നിലാവിലൂടെ
തീരാ മോഹമായ് മാറാം.. കാണാതെ കണ്ടു നാം ..

കണ്ടു കൊതിച്ചേ കണ്ടെന്റെ ഉള്ളു തുടിച്ചേ
ചെണ്ടോലും ചുണ്ടിന്നഴക് ഓ…

തൂമഞ്ഞു തുള്ളിപോലെ
നീയെന്റെ മുന്നിൽ നിൽക്കെ
അറിയാതെ ഞാൻ പൊൻ കിരണമായ് (2)

തുള്ളിവന്ന പുള്ളിമാനെപ്പോലെ
നീയെന്റെ മുന്നിലൊന്നു നോക്കിനിന്ന നേരം
കള്ളിപ്പെണ്ണെ വേളിപ്പെണ്ണെ നിന്നെ
പൂമാല കോർത്തെടുത്തു കെട്ടിയിട്ടതല്ലേ ..
പ്രിയതേ വരദേ മധുവിധു നാൾ കൊണ്ടാടാം ..

കണ്ടു കൊതിച്ചേ കണ്ടെന്റെ ഉള്ളു തുടിച്ചേ
ചെണ്ടോലും ചുണ്ടിന്നഴക് ഓ..

ഗസ ഗസ ഗസ നിസാ നി ധ
ഗസ ഗസ ഗസ നിസാ സാ
ഗസ ഗസ ഗസ നിസാ നി ധ ധ മ നീ ..

കൂട്ടിന്റെ കൂട് കൂട്ടാം കൂടൊന്നു മേഞ്ഞൊരുക്കാം
ഇനിയെന്നുമേ ഒന്നാണ് നാം .. ആ.. (2)

നോക്കി നോക്കി നില്ക്കുമെന്നും നമ്മൾ
രണ്ടല്ല രണ്ടുവീടുമെന്നുമൊന്നുപോലെ (2)
ദീപം തെളിയാൻ ഉദയമിതാ വരവായി

കണ്ടു കൊതിച്ചേ കണ്ടെന്റെ ഉള്ളു തുടിച്ചേ
ചെണ്ടോലും ചുണ്ടിന്നഴക് ഓ…

Song : Kandu Kothiche
Movie : Hello namasthe
Year : 2016
Singer(s) : Vijay Yesudas
Music : Deepankuran
Lyricist(s) : Kaithapram Damodaran Namboothiri

Kandu Kothiche Kandente Ullu Thudiche
Chendolum Chundin Azhaku.. Ohhhoooo..
Chittikkuruvi.. Poovali Chella Kuruvee..
Vaasantha Madhuvidhu Raavil
Ozhukam Then Nilaviloode..
Theera Mohamayi Maaram..Kaanathe Kandu Naam..

Kandu Kothiche Kandente Ullu Thudiche
Chendolum Chundin Azhaku.. Ohooo..

Thoomanju Thulli Pole
Neeyente Munnil Nilke
Ariyathe Njan Pon Kiranamaay…(2)

Thulli Vanna Pulli Maane Pole
Neeyente Munnilonnu Nokki Ninna Neram
Kalli Penne Veli Penne Ninne
Poomala Kortheduthu Kettiyittathalle
Priyadhe.. Varadhe.. Madhuvidhu Naal Kondadam..

Kandu Kothiche Kandente Ullu Thudiche
Chendolum Chundin Azhaku.. Ohooo…

Gasa Gasa Gasa Nisa Ni Dha
Gasa Gasa Gasa Nisa Sa
Gasa Gasa Gasa Nisa Ni Dha Dha Ma Ni..

Koottinte Koodu Koottam Koodonnu Menjorukkam
Iniyennume Onnanu Naam…Aa…(2)

Nokki Nokki Nilkumennum Nammal
Randalla Randu Veedum Ennum Onnupole (2)
Deepam Theliyaan Udhayamitha Varavaayiii..

Kandu Kothiche Kandente Ullu Thudiche…
Chendolum Chundin Azhaku.. Ohooo…

Lyrics – Ml
Lyrics – En