Mayum sandhye

Song : Mayum sandhye
Movie : Aakashvani
Year : 2016
Singer(s) : Arun Elattu, Ramya Nambeesan
Music : Rahul Subramanian
Lyricist(s) : Vinayak

മായും സന്ധ്യേ.. അണയാ കിരണം തിരയുന്നു
തീരാ രാവിൽ തനിയേ മാഞ്ഞോ നീ ..
താനേ വീണ്ടും വെയിലായ്.. ഇരുളായ് പിരിയാതെ
മേലെ വാനിൽ വെറുതെ.. നീളാമോ..

ഈ നിറവും ഈ അഴകും കതിരാണോ മറയാണോ..
പെയ്തോഴുകും നിറ നോവാണോ ..
സാന്ത്വനമായ് നീ പടരു പകലോരം ഇരവോരം
വീണുരുകും മനസ്സിൻ മാറിൽ..
ഓഹോഹോ… ഓഹോഹോ …(3)

ഏതോ.. വിജനതയിലലയുകയാണീ
കരളിനിരു കരയിലിതെങ്ങോ.. ഒരലരുപോൽ മൂകം..
ഓരോ.. അസുലഭ നിമിഷമിത് തോറും..
നാം ഇരുവരും അകലുകയാണോ..
ഈ വഴികളിൽ.. വീണ്ടും..
നാൾ വഴികളിലായ്.. ആശകളുമായി കൂട് കൂട്ടി നാം..
കാവലായി മാരി തോരെ കൂട് തകരാതെ ..

മായും സന്ധ്യേ.. അണയാ കിരണം തിരയുന്നു
തീരാ രാവിൽ തനിയേ മാഞ്ഞോ നീ ..
താനേ വീണ്ടും വെയിലായ്.. ഇരുളായ് പിരിയാതെ
മേലെ വാനിൽ വെറുതെ നീളാമോ..

ഈ നിറവും ഈ അഴകും പതിരാണോ മറയാണോ
പെയ്തോഴുകും നിറ നോവാണോ ..
സാന്ത്വനമായ് നീ പടരു പകലോരം ഇരവോരം
വീണുരുകും മനസ്സിൻ മാറിൽ..
ഓഹോഹോ ..ഓഹോഹോ …(3)

Song : Mayum sandhye
Movie : Aakashvani
Year : 2016
Singer(s) : Arun Elattu, Ramya Nambeesan
Music : Rahul Subramanian
Lyricist(s) : Vinayak

Mayum Sandhye Anayaa Kiranam Thirayunnu…
Theera Ravil… Thaniye Manjoo Nee…
Thaane Veendum Veyilay Irulay Piriyathe
Meale Vaanil… Veruthee Neelamoo…

Ee Nilavum Ee Azhakum…
Kathiraano Marayanoo…
Peythozhukum Nira Novaano…
Swandhvnamai Nee Padaru…
Pakalooram Niravoram
Veenurukum Manassin Maaril… …

Oooo. Hooo.. Oooo. Ooooo…. Oooo…(3)

Eathoo Vijanathayil Alayukayyanee
Karalin Niru Karayithilengo…
Oralaruppol Moham…
Oro Asulabha Nimishamithu Thorum
Naa Mithuvare Akalukayaano..
Eee Vanikalil Veendum…
Naal Vazhikalilayi
Aaasakalumaayi Koodu Kootti Naam…
Kaavalayi Maari Thorathe Koodu Thakaraathe….

Mayum Sandhye Anayaa Kiranam Thirayunnu
Theera Ravil Thaniye.. Manjo.. Nee..
Thaane Veendum Veyilay Irulay Piriyathe
Meale Vaanil Veruthee Neelamoo…
Ee Nilavum Ee Azhakum
Kathiraano Marayanoo
Peythozhukum Nira Novano…
Swandhvnamai Nee Padaru…
Pakalooram Niravoram
Veenurukum Manassin Maaril…

Oooo. Hooo.. Oooo. Ooooo…. Oooo…

Lyrics – Ml
Lyrics – En