Ulakil kaaranamillaa

Song : ulakil kaaranamilla
Movie : Hello namasthe
Year : 2016
Singer(s) : Sooraj Santhosh, Varun Sunil
Music : Masala Coffee Band
Lyricist(s) : Anil Panachooran
ഉലകിൽ കാരണമില്ലാ..
പലവിധ കലഹം പതിവല്ലേ
ഒരുപാടടുപ്പമോടിരുന്നാൽ ..
അതുമൊരു മടുപ്പായി തീരല്ലേ ..
മധുരം കൂടുതലായാൽ..
അത് ചെറു പുളിയായി തോന്നില്ലേ
കണിയായി പൂത്തൊരു കാര്യം..
ഒരു ചെറിയ കെണിയായ് തീരില്ലേ…
അലാപലോലമലകടലും തുലാമഴയ്ക്ക് പകലരുളും
ഉടൻ.. ഇടിമിന്നൽ പാളും

ഹലോ ഹലോ നമസ്തേ .. ഹലോ ഹലോ നമസ്തേ
ഹലോ ഹലോ നമസ്തേ.. ഹലോ ഹലോ നമസ്തേ ..

ആ ..
വെളുക്കാൻ തേച്ചൊരു ചമയം
വെള്ള പാണ്ടായി തീർന്നില്ലേ …
കാശിനു വാങ്ങിയ നായും ..
പോണ്ണനെ കടിക്കാൻ തുടങ്ങിയില്ലേ …
അടുപ്പിൽ കയറിയിരുന്നാൽ..
ഇനിമേൽ ആശാനാവൂലാ
ഉടുമുണ്ടഴിയണ കണ്ടാൽ.. വിരലോ മൂക്കത്താവൂലെ
പരാതി കൊണ്ട് കാതടയും
വരാതെ വന്നു പഴി പറയും
പിന്നെ താനാനാ നാനാ

ഹലോ ഹലോ നമസ്തേ …ഹലോ ഹലോ നമസ്തേ
ഹലോ ഹലോ നമസ്തേ. .ഹലോ ഹലോ നമസ്തേ …(3)

Song : ulakil kaaranamilla
Movie : Hello namasthe
Year : 2016
Singer(s) : Sooraj Santhosh, Varun Sunil
Music : Masala Coffee Band
Lyricist(s) : Anil Panachooran

Lyrics – Ml
Lyrics – En