Ezhu Sundararaathrikal

Ezhu Sundararaathrikal

Movie

Ezhu Sundararaathrikal

Directed by

Lal Jose

Written by

James Albert

Misic

Prasanth Pillai

Lyrics

Rafeeq Ahammed

Studio

L J Films

Staring

Dileep, Rima kallinkal

ജനപ്രിയനായകനും ലാല്‍ ജോസ് ടീമും 7 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്‌ ഏഴു സുന്ദരരാത്രികൾ. ദിലീപും റീമയും കമ്മത്ത്‌ & കമ്മത്ത്‌ എന്നചിത്രത്തിനു ശേഷം ജോടിയായെത്തുന്ന ചിത്രം കൂടിയാണിത്.

ഒരു ആഡ് ഫിലിം ഡയറക്ടറുടെ വേഷത്തിലാണ്‌ ദിലീപ് എത്തുന്നത്. അദ്ദേഹത്തിന്‍റെ കല്യാണത്തിനു 7 ദിവസം മുന്പുണ്ടാകുന്ന ആകസ്‌മിക സംഭവമാണ്‌ ചിത്രത്തിന്‍റെ പ്രധാന കഥാബിന്ദു. രണ്ടു നായികമാരുള്ള ചിത്രത്തില്‍ ഒരു പുതുമുഖനായികയെ പരിചയപ്പെടുത്തുന്നു.

തികച്ചും കോമെഡിക്ക് പ്രാധാന്യം നല്കിയാണ്‌ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ക്ലാസ്മേറ്റിലൂടെ ഏവര്‍കും സുപരിചിതനായ ജെയിംസ് ആല്‍ബര്‍ട്ട് ആണ്‌ തിരക്കഥ തയാറാക്കിയിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ളൈ.