Ilaveyil Malarukalal

Movie

Artist

Music Director

Bijibal

Lyrics Writer

Rafeek Ahamed

Singer(s)

KS Chithra

Release

2013

Song

Ilaveyil Malarukalal

ഇളവെയില്‍ വിരലുകളാല്‍ ഇലകളില്‍മലരുകളില്‍
ചായം… തൂകുന്നു…
ഇളവെയില്‍ വിരലുകളാല്‍ ഇലകളില്‍മലരുകളില്‍
ചായം… തൂകുന്നു…
നിഴലുകല്‍ എഴുതീ.. സന്ധ്യകള്‍
പല നിറമൊന്നായ് രാവുകള്‍
പീലവമൊരു പീലിതുമ്പായ് മാറി ഞാനും

ഇളവെയില്‍ വിരലുകളാല്‍ ഇലകളില്‍മലരുകളില്‍
ചായം… തൂകുന്നു..

പാറുന്നു കിളികളിതോരോരോ..
ചായങ്ങല്‍ കൂടയുമ്പൊള്‍ എങ്ങൊ
മായുന്നു മുഴുവനുമാകാതെ
തീരത്തീ തിരയുടെ കോലങ്ങള്‍
ചാലിപ്പൂ മറവികള്‍ ഒര്‍മ്മകളേ
നെഞ്ചിന്‍ തളികയില്‍ ഒരു പുതു രാഗം
തീര്‍ക്കും പോലെ

ചാലിപ്പൂ മറവികള്‍ ഒര്‍മ്മകളേ
നെഞ്ചിന്‍ തളികയില്‍ ഒരു പുതു രാഗം
തീര്‍ക്കും പോലെ

ഇളവെയില്‍ വിരലുകളാല്‍ ഇലകളില്‍മലരുകളില്‍
ചായം… തൂകുന്നു…

ഭാവങ്ങള്‍ വരയുകയണല്ലോ
ഈ മണ്ണില്‍ ഋതു വിരളാല്‍ ആരൊ
മാരിക്കാര്‍ മുകിലിലുമേതേതോ
രൂപങ്ങള്‍ തെളിയുകയണല്ലോ
പോരുന്നു ഒരു പിടി നിറവുമായ്‌
രാവിന്‍റെ പടവുകള്‍ കയറും മേഘം
ദൂരെ വാനില്‍