Prakasame Prakasame

Movie

Artist

Music Director

Bijibal

Lyrics Writer

Rafeek Ahamed

Singer(s)

Vinod Varma

Release

2013

Song

Prakasame Prakasame

പ്രകാശമേ… പ്രകാശമേ…

ഇരുളിലോ തെളിവിലോ മറവിലൊ.. നീ.. (2)

പ്രകാശമേ… പ്രകാശമേ…

ചായം തീര്‍ന്നു രാവിന്‍
തൂവല്‍ കണാതായ് തെരുവിതില്‍..(2)

കനവായ് വരൂ നിശാ നഗരിയില്‍

പ്രകാശമേ…പ്രകാശമേ…(2)

ആആ…ആആ…ആആ

നീറും നൊവിന്‍ വീധി, താണ്ടി
പാതങ്ങല്‍ നീറി മുറിവുമായ്‌ (2)
അലയും ഓരൊ വാതില്‍ പടികളില്‍
പ്രകാശമേ…

പ്രകാശമേ… പ്രകാശമേ…