Ilamaan kannilude

Song : Ilamaan kannilude
Movie : Sathyam Sivam Sundaram
Year : 2000
Singer(s) : Hariharan
Music : Vidyasagar
Lyricist(s) : Kaithapram

ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാന്‍ കണ്ണിലൂടെ I am thinking of you
ഇളനീര്‍ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാന്‍ കണ്ണിലൂടെ I am thinking of you
ഇളനീര്‍ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഹെയ് സലോമ ഹാ സലോമാ…

ദൂരത്ത് കണ്ടാല്‍ അറിയാത്ത ഭാവം
അരികത്ത് വന്നാല്‍ ആതിരാ പാല്‍ക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാന്‍ കൗതുകം
ഉലയുന്ന പൂമെയ് മദനന്റെ വില്ല്
മലരമ്പ് പോലെ നിറമുള്ള നാണം
വിടരുന്ന പനിനീര്‍ പരുവം മനസ്സിനുള്ളില്‍
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
I am thinking of you
I am thinking of you
ഇളമാന്‍ കണ്ണിലൂടെ I am thinking of you
ഇളനീര്‍ കനവിലൂടെ I am thinking of you

ആആആആ…

പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചല്‍
ചിറകുള്ളമോഹം കൂന്തലില്‍ കാര്‍മുകില്‍
നെഞ്ചം തുളുമ്പും മിന്നല്‍ തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപൂമഴ
ചുണ്ടോട് ചുണ്ടില്‍ നുരയുന്ന നാണം
മെയ്യോടു ചേര്‍ത്താല്‍ ആറാട്ടുമേളം
അനുരാഗ മുല്ലപ്പന്തല്‍ കനവാലെ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
ഇളമാന്‍ കണ്ണിലൂടെ I am thinking of you
ഇളനീര്‍ കനവിലൂടെ I am thinking of you
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ

Song : Angakale eritheekkadalinnakkare
Movie : Sathyam Sivam Sundaram
Year : 2000
Singer(s) : Hariharan
Music : Vidyasagar
Lyricist(s) : Kaithapram

Ga ga ga pa ri sa ni dha sa sa ri
Ga ga ga dha pa ri sa
Sa ni dha sa sa ri
Walking in the moon light
I?m thinking of you
Listening to the rain drops I?m thinking of you
Ilaman kanniloode I?m thinking of you
Ila neer kanaviloode I?, thinking of you
Hey saloma oh saloma oh saloma
Oh saloma
Doorathu kandal ariyatha bhavam
Arikathu vannal athira palkudam
Mullulla vakku munayulla nokku
Kanatha thellam kanuvan kauthukum
Ulayunna poomey madhanante villu
Malarambu pole niramulla nanam
Vidarunna panineer paruvam mansinullil
Hey saloma saloma saloma
hey hey saloma saloma saloma
pathinezhin azhaku kolusitta konchal
chirakulla moham koonthalil karmukil
nencham thulumbum minnal thidambu
mindunnathellam pathira poomazha
chundodu chundil nurayunna daham
meyyodu cherthal arattu melam
anuraga mulla panthal kanavale
hey saloma saloma saloma
hey hey saloma saloma saloma

Lyrics – Ml
Lyrics – En