Idukki

Song : Idukki
Movie : Maheshinte Prathikaaram
Year : 2016
Singer : Bijibal
Music : Bijibal
Lyricist : Rafeeq Ahammed

മല മേലെ തിരി വെചു
പെരിയാറിന്‍ തളയിട്ടു
ചിരി തൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണു മിടുമിടുക്കി

മലയാള കരയുടെ
മടിശീല നിറയ്‌ക്കണ
നനവേറും നാടല്ലൊ ഇടുക്കി
ഇവളാണിവളാണു മിടുമിടുക്കി

ഇവിടുത്തെ കാറ്റാണു കാറ്റു
മലമൂടും മഞ്ഞാണു മഞ്ഞു
കതിര്‍ കനവേകും മണ്ണാണു മണ്ണു

കുയിലുമല ചെരിവുകളില്‍
കിളിയാറിന്‍ പടവുകളില്‍
കുതിരകള്ളങ്ങാടി മുക്കില്‍
ഉദയഗിരി തിരുമുടിയില്‍
പൈനാവിന്‍ വെന്മനിയില്‍
കള്ളാറിന്‍ നനവോലും കടവില്‍
കാണാമവളെ കേള്‍ക്കാമവളെ..
കനക പൂ കൊലുമ്പൊത്ത പെന്നു

നറു ചിരികൊണ്ട്‌ പുതചിട്ടു
മിഴി നീരും മറചിട്ടു
കനവിന്‍ തൈ നട്ടുണരും നാടു
നെഞ്ചില്‍ അലിവുള്ള മലനാടന്‍ പെണ്ണു

മല മേലെ തിരി വെചു
പെരിയാറിന്‍ തളയിട്ടു
ചിരി തൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണു മിടുമിടുക്കി

മ്മ്മ്മ്മം ​മ്മ്മ്…

കുറു നിരയില്‍ ചുരുള്‍ മുടിയില്‍
പുതു കുറിഞ്ഞി പൂ തിരുകും
മുന്നാറിന്‍ മണമുള്ള കാറ്റു
പാമ്പാടും പാറകളില്‍
കുളിരുടുമ്പന്‍ ചൊലകളില്‍
കൂട്ടാറില്‍ പോയി വരും കാറ്റു
പോരുന്നിവിടെ ചായുന്നിവിടെ
വെടിവെട്ടം പരയുന്നുന്ദിവിദെയ്

അവള്‍ തൊടിയെല്ലാം നനചിട്ടു
തുടു വേര്‍പ്പും തുടച്ചിട്ടു
അരയില്‍ കൈ കുത്തി നില്‍ക്കും പെണ്ണെ
നല്ല മടവാളിന്‍ ചുണയുള്ള പെണ്ണു

മല മേലെ തിരി വെചു
പെരിയാറിന്‍ തളയിട്ടു
ചിരി തൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണു മിടുമിടുക്കി

മലയാള കരയുടെ
മടിശീല നിറയ്‌ക്കണ
നനവേറും നാടല്ലൊ ഇടുക്കി
ഇവളാണിവളാണു മിടുമിടുക്കി

ഇവിടുത്തെ കാറ്റാണു കാറ്റു
മലമൂടും മഞ്ഞാണു മഞ്ഞു
കതിര്‍ കനവേകും മണ്ണാണു മണ്ണു

Song : Idukki
Movie : Maheshinte Prathikaaram
Year : 2016
Singer : Bijibal
Music : Bijibal
Lyricist : Rafeeq Ahammed

Mala mele thiri vechu
Periyaarin thalayittu
Chiri thookum pennalle idukki
Ivalanivalaanu midumidukki

Malayaala karayude
Madisheela niraikkana
Nanaverum naadallo idukki
Ivalaanivalaanu midumidukki

Ividuthe kaataanu kaatu
Malammodum manjanu manju
Kathir kanavekum mannanu mannu

Kuyilumala cherivukalil
Kiliyaarin padavukalil
Kuthirakallangaadi mukkil
Udayagiri thirumudiyil
Painaavin venmaniyil
Kallaarin nanavolum kadavil
Kaanaamavale kelkaamavale..
Kanakapoo kolumbotha pennu

Naru chirikond puthachittu
Mizhi neerum marachittu
Kanavin thai nattunarum naadu
Nenjil alivulla malanaadan pennu

Mala mele thiri vechu
Periyaarin thalayittu
Chiri thookum pennalle idukki
Ivalanivalaanu midumidukki

Mmmmm mmm…

kuru nirayil churul mudiyil
Puthu kurinji poo thirukum
Munnaarin manamulla kaatu
Paaambaadum paarakalil
Kulirudumban cholakalil
Kootaaril poyi varum kaatu
Porunnividey chaayunnividey
Vedivettam parayunnundividey

Aval thodiyellam nanachittu
Thudu verppum thudachittu
Arayil kai kuthi nilkkum penne
Nalla madavaalin chunayulla pennu

Mala mele thiri vechu
Periyaarin thalayittu
Chiri thookum pennalle idukki
Ivalanivalaanu midumidukki

Malayaala karayude
Madisheela niraikkana
Nanaverum naadallo idukki
Ivalaanivalaanu midumidukki

Ividuthe kaataanu kaatu
Malammodum manjanu manju
Kathir kanavekum mannanu mannu

Lyrics – Ml
Lyrics – En