Gange Thudiyil

Song : Gange Thudiyil
Movie : Vadakkumnathan
Year : 2006
Singer(s) : KJ Yesudas
Music : Raveendran
Lyricist(s) : Gireesh Puthenchery

ഗംഗേ……………………………….
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി… എന്‍റെ
നടനമണ്ഡപം തുറന്നു വാ…
സൂര്യനാളം ഒരു സ്വരമഴയുടെ തിരി മന്ദ്രതീര്‍ത്ഥം ഒഴുകിയ
പുലരിയില്‍ അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര
ശിവഗംഗേ തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ
നടനമണ്ഡപം തുറന്നു വാ
ഗംഗേ…………….. ഗംഗേ

മാംഗല്യ മണികുങ്കുമം നിനക്കായ് മാലേയ സന്ധ്യ ഒരുക്കി
മാംഗല്യ മണികുങ്കുമം നിനക്കായ് മാലേയ സന്ധ്യ ഒരുക്കി
കാര്‍കൂന്തല്‍ ചുരുളില്‍ അരിയ വരവാര്‍ത്തിങ്കള്‍ തൂളസി തിരുകി
ഒരു ശ്രീരാഗ ശ്രുതിയില്‍ അരികെ വരു വരമൊഴി പാര്‍വ്വതി നീ…
കാര്‍കൂന്തല്‍ ചുരുളില്‍ അരിയ വരവാര്‍ത്തിങ്കള്‍ തുളസി തിരുകി
ഒരു ശ്രീരാഗ ശ്രുതിയില്‍ അരികെ വരു വരമൊഴി പാര്‍വ്വതി നീ..
പൂനിലാവില്‍ ആടും അരളി മരം പോലെ –

ഗംഗേ….
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ
നടനമണ്ഡപം തുറന്നു വാ…
ഗംഗേ………………. ഗംഗേ

ഏകാന്ത പദയാത്രയില്‍ മനസ്സിന്‍റെ മണ്‍കൂട് പിന്നില്‍ വെടിഞ്ഞു
നിന്‍ പാട്ടിന്‍ പ്രണയമഴയില്‍ ഒരു വെണ്‍പ്രാവായ് ചിറകു കുടയും
ഇരു പൊന്‍ തൂവല്‍ പകലില്‍ എരിയും ഒരു കനലിനു കാവലും ആയി
ഞാന്‍ തിരഞ്ഞതെന്റെ ജപലയ ജലതീര്‍ത്ഥം

ഗംഗേ….
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ
നടനമണ്ഡപം തുറന്നു വാ…
ഗംഗേ………………. ഗംഗേ

സൂര്യനാളം ഒരു സ്വരമഴയുടെ തിരി മന്ദ്രതീര്‍ത്ഥം ഒഴുകിയ
പുലരിയില്‍ അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര

ശിവഗംഗേ
ഗംഗേ………………….
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ
നടനമണ്ഡപം തുറന്നു വാ
ഗംഗേ………………… ഗംഗേ

Song : Gange Thudiyil
Movie : Vadakkumnathan
Year : 2006
Singer(s) : KJ Yesudas
Music : Raveendran
Lyricist(s) : Gireesh Puthenchery

gange…..
thudiyil unarum thripuda kettu
thuyilunarnnu paadiyente
nadana mandapam thurannu vaa
soorya naalam oru swara mazhayude thiri
manthra theerthamozhukiya pulariyil
anuraagamaarnna shiva shaila
shringa mudi nedi vanna purushaardha
saara shiva gange
thudiyil unarum thripuda kettu
thuyilunarnnu paadiyente
nadana mandapam thurannu vaa
gange…..gange…

maangalya mani kumkumam ninakkaay
maaleya sandhyayorukki
maangalya mani kumkumam ninakkaay
maaleya sandhyayorukki
kaar koonthal churulil ariya vara vaarthinkal
thulasi thirukiyoru shree raaga
shruthiyil arike varu vara mozhi paarvathi nee
poo nilaavil aadum arali maram pole
gange…..
thudiyil unarum thripuda kettu
thuyilunarnnu paadiyente
nadana mandapam thurannu vaa
gange…..gange…

ekaantha padayaathrayil manassinte
mankoodu pinnil vedinju
ekaantha padayaathrayil manassinte
mankoodu pinnil vedinju
nin paattin pranaya mazhayil oru
ven praavaay chiraku kudayumiru
pon thooval pakalil eriyumoru
kanalinu kaavalumaay
nin paattin pranaya mazhayil oru
ven praavaay chiraku kudayumiru
pon thooval pakalil eriyumoru
kanalinu kaavalumaay
njaan thiranjathente japalaya jala theertham

soorya naalam oru swara mazhayude thiri
manthra theerthamozhukiya pulariyil
anuraagamaarnna shiva shaila
shringa mudi nedi vanna purushaartha
saara shiva gange…..
thudiyil unarum thripuda kettu
thuyilunarnnu paadiyente
nadana mandapam thurannu vaa
gange…..gange…

Lyrics – Ml
Lyrics – En