Kalabham tharaam

Song : Kalabham tharaam
Movie : Vadakkumnathan
Year : 2006
Singer(s) : KS Chithra
Music : Raveendran
Lyricist(s) : Gireesh Puthenchery

ആ…..ആ…..ആ…..ആ…..
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം

കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം
മഴപക്ഷി പാടുംപാട്ടിന്‍ മയില്‍പീലി നിന്നെചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം…………

കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം

പകല്‍വെയില്‍ ചായുംനേരം
പരല്‍കണ്ണുനട്ടെന്‍മുന്നില്‍
പടിപ്പുരകോണില്‍ കാത്തിരിക്കും
പകല്‍വെയില്‍ ചായുംനേരം
പരല്‍കണ്ണുനട്ടെന്‍മുന്നില്‍
പടിപ്പുരകോണില്‍ കാത്തിരിക്കും

മണിച്ചുണ്ടില്‍ ഉണ്ണീ നീ നിന്‍
മുളംതണ്ടു ചേർക്കുംപോലെ
മണിച്ചുണ്ടില്‍ ഉണ്ണീ നീ നിന്‍
മുളംതണ്ടു ചേർക്കുംപോലെ
പിണങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം

കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം

നിലാക്കുളിര്‍ വീഴും രാവില്‍
കടഞ്ഞൊരീ പൈംപാലിനായ്
കുറുമ്പുമായ് എന്നും വന്നു നില്‍ക്കെ
നിലാക്കുളിര്‍ വീഴും രാവില്‍
കടഞ്ഞൊരീ പൈംപാലിനായ്
കുറുമ്പുമായ് എന്നും വന്നു നില്‍ക്കെ
ചുരത്താവു ഞാനെന്‍ മൌനം
തുളുമ്പുന്നപൂന്തേന്‍ കിണ്ണം
ചുരത്താവു ഞാനെന്‍ മൌനം
തുളുമ്പുന്നപൂന്തേന്‍ കിണ്ണം
നിഴല്‍ പോലെ നിന്നോടെന്നും ചേര്‍ന്നിരിക്കാം….

കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം
മഴപക്ഷി പാടുംപാട്ടിന്‍ മയില്‍പീലി നിന്നെചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം………… തരാം)

Song : Kalabham tharaam
Movie : Vadakkumnathan
Year : 2006
Singer(s) : KS Chithra
Music : Raveendran
Lyricist(s) : Gireesh Puthenchery

Aa….aa….aaa…..
Kalabham tharaam bhagavaan en manassum tharaam

Kalabham tharaam bhagavaan en manassum tharaam
Kalabham tharaam bhagavaan en manassum tharaam
Mazha pakshi paadum paattin mayil peeli ninne chaarthaam
Urangaathe ninnodennum chernnirikkaam
Kalabham tharaam bhagavaan en manassum tharaam

Pakal veyil chaayum neram
paral kannu natten munnil
Padi pura konil kaathirikkum
Pakal veyil chaayum neram
paral kannu natten munnil
Padi pura konil kaathirikkum
Mani chundil unni nee nin
mulam thandu cherkkum pole
Mani chundil unni nee nin
mulam thandu cherkkum pole
Pinangaathe ninnodennum chernnirikkaam

Kalabham tharaam bhagavaan en manassum tharaam

Nilaa kulir veezhum raavil
kadanjoree paim paalinaay
Kurumbumaay ennum vannu nilkke
Nilaa kulir veezhum raavil
kadanjoree paim paalinaay
Kurumbumaay ennum vannu nilkke
Churathaavu njaanen mounam
thulumbunna Poonthein kinnam
Churathaavu njaanen mounam
thulumbunna Poonthein kinnam
Nizhal pole ninnodennum chernnirikkaam

Kalabham tharaam bhagavaan en manassum tharaam
Kalabham tharaam bhagavaan en manassum tharaam
Mazha pakshi paadum paattin mayil peeli ninne chaarthaam
Urangaathe ninnodennum chernnirikkaam
Kalabham tharaam bhagavaan en manassum tharaam

Lyrics – Ml
Lyrics – En