Enno kathil

Song : Enno kathil
Movie : Valleem Thetti Pulleem Thetti
Year : 2016
Singer(s) : Vineeth Sreenivasan
Music : Sooraj S Kurup
Lyricist(s) : Sooraj S Kurup

എന്നോ കാതിൽ ചൊല്ലീലെ പൂവേ.. പോകാം ദൂരെ
എന്നോ കാതിൽ ചൊല്ലീലെ പൂവേ.. പോകാം ദൂരെ
ദൂരെ മായുന്ന സൂര്യനായ് ഞാനും
അകലെ സന്ധ്യയിലേകയായ് നീയും പോകേ …

ഏതോ രാവിൻ വാതിൽ ചാരി പോകുന്നു മെല്ലെ കാലം..
തീരം തേടും കാറ്റിന്റെ കയ്യിൽ ചായുന്നു മെല്ലെ
പെണ്ണേ ..പോകാം ദൂരെ ..
ഈ രാവിൻ തെരേറി ….
പെണ്ണേ ..പോകാം ദൂരെ ..
ഈ രാവിൻ തെരേറി ….
ഓ ..ഓ …ഓ ..ഓഹോ …

ദൂരെ മായുന്ന സൂര്യനായ് ഞാനും
അകലെ സന്ധ്യയിലേകയായ് നീയും പോകേ …

Song : Enno kathil
Movie : Valleem Thetti Pulleem Thetti
Year : 2016
Singer(s) : Vineeth Sreenivasan
Music : Sooraj S Kurup
Lyricist(s) : Sooraj S Kurup

Lyrics – Ml
Lyrics – En