En Kanimalare

Movie

Philips and The Monkey Pen

Music by

Rahul Subrahmanian

Lyrics by

Siby Padiyara

Singer(s)

Neha Venugopal

Release

2013

Song

En Kanimalare

എന്‍ കണിമലരേ മമമനസ്സിന്‍ ആലോലം
എന്‍ കണിമലരേ ചായുറങ്ങാന്‍ ആലോലം

കഥമൊഴിയായ് പാടാം നിന്‍മോഹഗാനം
മന്താര തേന്‍കുരുന്നേ…
കഥമൊഴിയായ് പാടാം നിന്‍മോഹഗാനം
എന്നോമല്‍ പൂനിനവേ…
നീ.. കണ്മണിയല്ലേ.. മണിമുത്തല്ലേ
വിണ്‍കനവേ…

കാര്‍..മേഘമലിഞ്ഞൂ… മനമിതളാര്‍ന്നു…
ഈറന്‍ കാലമായ്‌…
തൂ.. മോഹമിയന്നു തരളിതഭാവമ്
എങ്ങോ മാഞ്ഞുപോയ്‌
അരുണിമയുടെ മാനം പ്രിയമാര്‍ന്നിടുമ്പൊള്‍
എന്നുള്ളില്‍ ഏതോലയം
മതിമോഹന രൂപം ചാഞ്ചാടിടുമ്പോള്‍
എന്നുള്ളില്‍ ഏതോമനം

എന്‍ കണിമലരേ മമമനസ്സിന്‍ ആലോലം
എന്‍ കണിമലരേ ചായുറങ്ങാന്‍ ആലോലം
കഥമൊഴിയായ് പാടാം നിന്‍മോഹഗാനം
മന്താര തേന്‍കുരുന്നേ…
കഥമൊഴിയായ് പാടാം നിന്‍മോഹഗാനം
എന്നോമല്‍ പൂനിനവേ…
നീ.. കണ്മണിയല്ലേ.. മണിമുത്തല്ലേ
വിണ്‍കനവേ..