Philips and The Monkey Pen Movie Song

Philips and The Monkey Pen Movie Song

Movie

Philips and The Monkey Pen

Directed by

Rojin Philip, Shanil Muhammed

Written by

Rojin Thomas

Music by

Rahul Subrahmaniam

Studio

Friday Film House

Staring

Jayasurya, Remya Nambeesan, Master Sanoop, Mukesh, Lijo Jose Pellissery, Siddharth Siva

ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു എട്ടുവയസ്സുകാരന്റെ കഥ പറയുന്ന പുതിയ മലയാള സിനിമയാണ് ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍. ഏത് കുട്ടിയിലും ഒരു മാജിക്കുണ്ട് എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍.സനൂഷയുടെ സഹോദരന്‍ സനൂപാണ് റയാന്‍ ഫിലിപ്‌സിനെ അവതരിപ്പിക്കുന്നത്. റയാന്റെ അച്ഛന്‍ റോയ് ഫിലിപ്പായി ജയസൂര്യയും ഉമ്മ സമീറ റോയിയായി രമ്യ നമ്പീശനും അഭിനയിക്കുന്നു.

റോജിന്‍ തോമസ്, ഷാനില്‍ മുഹമ്മദ് എന്നീ ഇരട്ടസംവിധായകര്‍ ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്നിലൂടെ സംവിധായകരായി അരങ്ങേറ്റം കുറിക്കുന്നു. വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവര്‍ ചേര്‍ന്ന് ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. മുകേഷ്, ജോയ് മാത്യു തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതമൊരുക്കുന്ന ഈ ചിത്രം ഒക്‌ടോബര്‍ 25ന് റിലീസ് ചെയ്യും.