Vedivazhipadu – Trailer

Vedivazhipadu – Trailer

Movie

Vedivazhipadu – Trailer

Directed/Written by

Shambhu Purushothaman

Produced by

Arun Kumar Aravind, Murali Gopy

Music by

John P. Varkey, Bijilal

Studio

Karmayud

Starring

Murali Gopy, Saiju Kurup, Sreejith Ravi, Indrajith Sukumaran, Sunil Sughada, Anumol, Mythili, Anusree

നവാഗതനായ ശംഭു പുരുഷോത്തമന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ്‌ വെടിവഴിപാട്. കര്‍മ്മയുഗ് മൂവീസിന്‍റെ ബാനറില്‍ മുരളീ ഗോപിയും അരുണ്‍ കുമാറും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  

ആറ്റുകാല്‍ പൊങ്കാലയും ആ ദിവസങ്ങളില്‍ ചില കുടുംബങ്ങളില്‍  നടക്കുന്ന രസകരമായ സംഭവങ്ങളേയും കോര്‍ത്തിണക്കിയാണ്‌ ചിത്രത്തിന്‍റെ അവതരണം. മുരളീ ഗോപി, ഷൈജു കുറുപ്പ്, ശ്രീജിത് രവി, ഇന്ദ്രജിത് സുകുമാരന്‍, സുനില്‍ സുഘദ, അനുമോള്‍, മൈഥിലി, അനുശ്രീ എന്നിവരാണ്‌ മുഖ്യ കഥാപത്രങ്ങള്‍.