Ee Kaattu

ഗാനം : ഈ കാറ്റു വന്നു
ചിത്രം : ആദം ജോണ്‍
വര്‍ഷം : 2017
ആലാപനം : കാര്‍ത്തിക്
സംഗീതം : ദീപക്ദേവ്‌
ഗാനരചന : ബി.കെ. ഹരിനാരായണന്‍

ഈ കാറ്റു വന്നു കാതില്‍ പറഞ്ഞു
നീ എന്നുമെന്നും എന്റേതു മാത്രം
ഉരുകുമെന്‍ നിശ്വാസമായി
ഉയിരിനെ പുല്‍കീടുമോ
എന്‍ മൌനങ്ങള്‍ തേടും സംഗീതമേ

ചെഞ്ചുണ്ട് തുടിച്ചു ചെറുവാല്‍ കിളിയേ
നെഞ്ചൊന്ന് പിടച്ചു പറയു പതിയെ
മഞ്ചാടിക്കൊമ്പത്താരെ ഇണക്കിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ…

ചെഞ്ചുണ്ട് തുടിച്ചു ചെറുവാല്‍ കിളിയേ
നെഞ്ചൊന്ന് പിടച്ചു പറയു പതിയെ
മഞ്ചാടിക്കൊമ്പത്താരെ ഇണക്കിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ…

മിഴിവാതില്‍ ചാരും നാണം
പതിയെ ഞാന്‍ തഴുകവേ
ഇനി നീയുണ്ടെന്നും കൂടെ
നിലാവേകാന്‍ തിങ്കളേ…
ഒരു ചെറു നോവും ചിരിയാക്കി
എന്‍ പാതി മെയ്യായ്
ഓരൊ രാവും പകലാക്കി
നേരിന്‍ മോഹവെയിലായ്
ഇവനിലായ് ചേരുന്നു നീ
മുറിവെഴാ കൈരേഖ പോല്‍
കണ്‍ ചിമ്മാതെകാക്കാം എന്നോമലേ
ഈ നീലമിഴി ആഴങ്ങളില്‍ ഞാന്‍
ഓ വീണലിഞ്ഞു പോകുന്നു താനെ
ഉരുകുമെന്‍ നിശ്വാസമായി
ഉയിരിനെ പുല്‍കീടുമോ
എന്‍ മൌനങ്ങള്‍ തേടും സംഗീതമേ

ചെഞ്ചുണ്ട് തുടിച്ചു ചെറുവാല്‍ കിളിയേ
നെഞ്ചൊന്ന് പിടച്ചു പറയു പതിയെ
മഞ്ചാടിക്കൊമ്പത്താരെ ഇണക്കിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ…

ചെഞ്ചുണ്ട് തുടിച്ചു ചെറുവാല്‍ കിളിയേ
നെഞ്ചൊന്ന് പിടച്ചു പറയു പതിയെ
മഞ്ചാടിക്കൊമ്പത്താരെ ഇണക്കിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ…

Song : Ee Kaattu
Movie : Adam joan
Year : 2017
Singer : Karthik
Music : Deepak Dev
Lyricist : BK Harinarayanan

Ee kaattu vannu kaathil paranju
Nee ennumennum entethu matram
Urukumen nishvaasamaai
Uyirine pulkeedumo
En mounangal thedum sangeethame

Chen chundu thudicho
Cheruvaal kiliye
Nenjonnu pidachcho
Parayoo pathiye
Manjaadi kombathaare inakiliye..
Kinnaaram cholli cholli aduthathalle

Chen chundu thudicho
Cheruvaal kiliye
Nenjonnu pidachcho
Parayoo pathiye
Manjaadi kombathaare inakiliye..
Kinnaaram cholli cholli aduthathalle

Mizhivaathil chaarum naanam
Pathiye njaan thazhukave
Ini neeyund ennum koode
Nilavekaan thinkale…
Oru cheru novum chiriyaakki
En paathi meyyaai
Oro raavum pakalaakki
Nerin mohaveyilaai
Ivanilaai cherunnu nee
Murivezha kairekha pol
Kan chimmathe kaakkam en omale
Ee neelamizhi aazhangalil njaan
Oo veenalinju pokunnu thaane
Urukumen nishvaasamai
Uyirine pulkeedumo
En mounangal thedum sangeethame

Chen chundu thudicho
Cheruvaal kiliye
Nenjonnu pidachcho
Parayoo pathiye
Manjaadi kombathaare inakiliye..
Kinnaaram cholli cholli aduthathalle

Chen chundu thudicho
Cheruvaal kiliye
Nenjonnu pidachcho
Parayoo pathiye
Manjaadi kombathaare inakiliye..
Kinnaaram cholli cholli aduthathalle

Lyrics – Ml
Lyrics – En