Ethu Mazhayilum

ഗാനം : ഏതു മഴയിലുമാളുമൊരു
ചിത്രം : ഉദാഹരണം സുജാത
വര്‍ഷം : 2017
ആലാപനം : സിതാര കൃഷ്ണകുമാര്‍
സംഗീതം : ഗോപി സുന്ദര്‍
ഗാനരചന : ബി.കെ. ഹരിനാരായണന്‍

ഏതു മഴയിലുമാളുമൊരു തിരിനാളം
രാവു പകലൊരു പോലെ വിരിയണ താരം
നോവു കരിപുകയൂതി എരിവിറകായി
മീനവെയിലൊടു കൂടെ വഴി പലതേറി
പാഠമെഴുതിയ ജീവകഥയുടെ ഏടിലൊരു ലിപിയായി
ഏറേ വിജനത ചൂഴും ഇരുളിലും
ആശയതു കളയാതെ ചിരി തൂകി..
മുകിലായ് നീ നിറവാലിൻ കര തേടി…

ഏതു മഴയിലുമാളുമൊരു തിരിനാളം
രാവു പകലൊരു പോലെ വിരിയണ താരം

ഹൃദയമുലയും മുറിവു മൊഴിയാൽ മൂടി
സമയമണി പോൽ ഇടയിൽ നിൽക്കാകെ
നൂറു കടമകളേറും ചുമടുകളായി…
നീലമിഴികളിൽ മോഹമഷിയണിയാതെ..
ഉയിരേ നീ വളരാനായ്
കനവോളം ഉയരാനായ്…

ഏതു മഴയിലുമാളുമൊരു തിരിനാളം
രാവു പകലൊരു പോലെ വിരിയണ താരം
പാഠമെഴുതിയ ജീവകഥയുടെ
ഏടിലൊരു ലിപിയായി…
ഏറേ വിജനത ചൂഴും ഇരുളിലും
ആശയതു കളയാതെ ചിരി തൂകി
മുകിലായ് നീ നിറവാലിൻ കര തേടി
ഉം..ഉം..ഉം…ഉം..ഉം..ഉം.
ഉം..ഉം..ഉം…ഉം..ഉം..ഉം.

Song : Ethu Mazhayilum
Movie : Udaharanam Sujatha
Year : 2017
Singer : Sithara Krishnakumar
Music : Gopi Sundar
Lyricist : BK Harinarayanan

Ethu mazhayilaalumoru thirinaalam
raavu pakaloru pole viriyana thaaram
novu karipukayoothi erivirakaay
meenaveyilodu koode vazhi palatheri
paadamezhuthiya jeevakathayude
ediloru lipiyaayi…
ere vijanatha choozhum irulilum
aashayathu kalayaathe chiri thooki
mukilaayi nee niravaalin kara thedi
ethu mazhayilaalumoru thirinaalam
raavu pakaloru pole viriyana thaaram

hridayamulayum murivu mozhiyaal moodi
samayamani pol idayil nilkaake
nooru kadamakalerum chumadukalaay
neelamizhikalil mohamashiyaniyaathe
uyire nee valaraanaay…
kanavolam uyaranaay…

ethu mazhayilaalumoru thirinaalam
raavu pakaloru pole viriyana thaaram
paadamezhuthiya jeevakathayude ediloru lipiyaayi.
ere vijanatha choozhum irulilum-
aashayathu kalayaathe chiri thooki..
mukilaayi nee niravaalin.. kara thedi….
ghum…ghum…ghum…ghum…ghum…ghum.
ghum…ghum…ghum…ghum…ghum…ghum.

Lyrics – Ml
Lyrics – En