Ee Chillayil Nin

Movie

Spirit

Music Director

Shahabaz

Lyrics Writer

Rafiq Ahamed

Singer(s)

KJ Yesudas

Release

2012

Song

Ee Chillayil Nin

ഈ ചില്ലയില്‍ നിന്നു ഭൂമിതന്‍ കൌമാര കാലത്തിലേക്കു പറക്കാം…{2}
വാക്കുകളൊക്കെ പിറക്കുന്നതിന്‍ മുന്‍പ്‌ പൂക്കും നിലാവില്‍ കളിക്കാം {ഈ ചില്ലയില്‍}
ഈ ചില്ലയില്‍ നിന്നു ഭൂമിതന്‍ കൌമാര കാല്തിലെക്കു പറക്കാം 

സൌര മയൂഖങ്ങല്‍ മാത്രമുടുത്തുനാം ഈറന്‍ മഴക്കാടിനുള്ളില്‍ 
വള്ളികളായി പിണഞ്ഞു നില്ക്കം നമുക്കൊന്നിച്ചൊരിപ്പൂ വിടര്‍ത്താം 
പൊന്‍ വെയിലിലകളിലെന്നപോലെ ഈ എന്നില്‍ നിന്നെ തിരഞ്ഞു പടര്‍ന്നു ചേരാം..

ആധ്യമ വന്യ സുഖന്ധം കലര്‍ന്നൊരു പ്രാധ സുതാര്യ ജലത്തില്…
ആഴങ്ങളില്‍ വെച്ചു കൈകള്‍ കൊര്‍ക്കാം
ജലപാതം പുതച്ചൊന്നു നില്‍ക്കാം..{ഈ ചില്ലയില്‍}